വയനാട്:വയനാട് മുത്തങ്ങയിൽ യുവാക്കൾ കാട്ടാനയുടെ ആക്രമണത്തിനിരയായത് വനംവകുപ്പ് നിർദ്ദേശം ലംഘിച്ചതിനാലെന്ന് സൂചന.കാറിൽ നിന്നിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിയ്ക്കവെ ആന യുവാക്കൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ യുവാക്കളില്‍ ഒരാള്‍ നിലത്തുവീണു.ഇയാളെ ആന പിന്‍കാലുകൊണ്ട് ചവിട്ടികൊല്ലാനും...
കോതമംഗലം :പെരിയാർ വാലി ഹൈലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയ ഇടുക്കി രാജാക്കാട് സ്വദേശി മ അഖിലേഷ് ( 18 ) മുങ്ങിമരിച്ചു. നാഗഞ്ചേരിയിലുള്ള ബന്ധുവീട്ടിൽ താമസിച്ച് പഠനം നടത്തുകയായിരുന്നു. കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് സ്ക്യൂ...
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം;കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കാട്ടാനകളുടെ വിളയാട്ടം.യാത്രക്കാർ ഭീതിയിൽ. ഹൈറേഞ്ചിലേയ്ക്കുള്ള യാത്രയിൽ നേര്യമംഗലം പാലം കടന്നാൽ രാപകലന്യേ പാതയിൽ പലഭാഗത്തും കാട്ടാനകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. അടുത്തിടെ പാലത്തിന് സമീപമുള്ള നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച്...
ഇടുക്കി: യുവതി തൂങ്ങിമരിച്ച നിലയിൽ, 7 മാസം പ്രായമായ മകനെ കണ്ടെത്തിയത് അനക്കമില്ലാത്ത അവസ്ഥയിലും. മകനെ കൊലപ്പെടുത്തിയ ശേ ഷം അമ്മ ആത്മഹത്യ ചെ യ്യുകയായിരുന്നെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശിനി...
കോതമംഗലം; കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ നിയമ നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. തന്നെ അക്രമിച്ചവരെയും ഇക്കാര്യത്തിൽ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്...