കൊച്ചി/എളമക്കര: എറണാകുളം ടൗൺ ഭാഗങ്ങളിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ രണ്ട് പേർ എക്സൈസ് പിടിയിൽ. കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി (ഇപ്പോൾ എളമക്കര പാറയിൽ റോഡിൽ താമസം) സുകേഷിനി...
കോതമംഗലം;നെല്ലിക്കുഴി കമ്പനിപ്പടിയിൽ 2 യുവാക്കൾ അപകടത്തിൽപ്പെട്ട സ്ഥലത്ത്, പാതയോരത്ത് സ്ഥിതിചെയ്യുന്ന കാന സ്ലാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഓഫീസിൽ ഉപരോധിച്ചു. കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് ബൈക്ക് യാത്രക്കാരായ...
കൊച്ചി;ഫ്ലാറ്റിൽ നിന്നും വീണ് ,ചികത്സയിലിരിക്കെ പങ്കാളി മരണപ്പെട്ട സംഭവത്തിൽ ഹൈക്കോടതയിൽ ഹർജിയുമായി മുണ്ടക്കയം സ്വദേശി.മരണപ്പെട്ട പങ്കാളിയുടെ മൃതദ്ദേഹം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചിട്ടുള്ളത്. ആശുപത്രിയിൽ മെഡിക്കൽ ബില്ല് ഇനത്തിൽ അടയ്ക്കാനുള്ള 1.30 ലക്ഷം രൂപ...
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ മാരക ലഹരി മരുന്നായ എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ചു എന്ന് കണ്ടെത്തി 72 ദിവസം ജയിലിൽ അടച്ച സംഭവത്തിൽ വഴിത്തിരിവ്. വ്യാജ വിവരം നൽകിയ...
പത്തനംതിട്ട; പെരുനാട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ 16 പേർ പീഡിപ്പിച്ചതായും 3 പേർ നഗ്ന ചിത്രം പ്രചരിപ്പിച്ചതായും കേസ്.ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ...