തിരുവനന്തപുരം; അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിര്‍മ്മാണ ജോലിയില്‍ സന്നദ്ധത അറിയിച്ച് കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തുല്യ വിഹിതം മുടക്കുന്ന പദ്ധതിയില്‍ ഇരുകൂട്ടര്‍ക്കും തുല്യ അവകാശം വേണമെന്നാണ് കെ റെയില്‍ അധികൃതരുടെ നിലപാട്.ഇക്കാര്യം...
ഇടുക്കി ; കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണത്തിനായി പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിന്റെ മേല്‍നോട്ടത്തിലാണ് സംഘം...
കോഴിക്കോട് ;യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാബ്ര വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴെ തോട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം...
മാനന്തവാടി;കൃഷി നഷ്ടം.കറുവ ദ്വീപ് അടച്ചത് തിരച്ചടിയായി.കടബാദ്ധ്യത മൂലം വിഷമിച്ചിരുന്ന വയോധികൻ തൂങ്ങി മരിച്ചു.വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിന് സമീപം എൻ ആർ എന്ന പോരിൽ ഹോട്ടൽ നടത്തി വന്നിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ...
വൈക്കം;വീട്ടുകാർ ആശുപത്രിയിൽ പോയ അവസരം മുതലാക്കി മോഷണം.70 പവനും രത്നങ്ങളും നഷ്ടമായി.മോഷ്ടാവ് അകത്തുകടന്നത് മേൽക്കൂരയും മച്ചും പൊളിച്ചെന്നും നിഗമനം. കോട്ടയം വൈക്കം നഗരസഭ ഒൻപതാം വാർഡ് തെക്കേനാവള്ളിൽ എൻ.പുരുഷോത്തമൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്.തിങ്കളാഴ്ച രാത്രിയിലാകാം...