ശ്രീ നഗർ : ജമ്മു കാശ്മീരില്‍ മലയാളി സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപരിയാരം സ്വദേശി വിപിൻ ( 27) ആണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിലെത്തിയ വിപിൻ 20 ദിവസം മുമ്പാണ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്....
കൊച്ചി ;130 കോടി രൂപയുടെ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളി നടയിൽ നിന്നും 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കത്ത സ്വദേശി പോലീസ് പടിയിൽ. യാസർ ഇഖ്ബാൽ(51)നെയാണ് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ...
ഇടുക്കി;ഹൈറേഞ്ചിലെ കുരിശുപള്ളികൾ കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ ഇടുക്കി പുളിയൻമല ബി റ്റി ആർ സ്വദേശിയെ വണ്ടൻമേട് പോലീസ് അറസ്റ്റു ചെയ്തു. പുളിയൻമല ചെറുകുന്നേൽ ജോബിൻ (35)ആണ് അറസ്റ്റിലായത്. കട്ടപ്പന, കമ്പംമെട്ട്, ചേറ്റുകുഴി , 20 ഏക്കർ...
മൂന്നാർ ; ഇടമലക്കുടിയിൽ കാട്ടാനകൂട്ടം റേഷൻ കടയുടെ ഗോഡൗൺ തകർത്തു. ഗിരിജൻ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സൊസൈറ്റിക്കുടിയിൽ പ്രവർത്തിക്കുന്ന ഗോഡൗണാണ് തകർത്തത്. രാത്രി 10 30 ഓടെയാണ് കാട്ടാനകൂട്ടം സൊസൈറ്റിക്കുടിയിൽ എത്തിയത്. ഗോഡൗണിൻ്റെ മുൻഭാഗത്തെ വാതിൽ തകർത്ത...
കോതമംഗലം; മ്ലാവ് വാഹനത്തിന് കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.കെ എസ്ആർടിസി കണ്ടക്ടക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വടാട്ടുപാറ മീരാൻസിറ്റി പരിയാരത്ത് ബേസിൽ വർഗീസ് ആണ് അപകടത്തിൽപ്പെട്ടത്....