പാലക്കാട് ; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ . ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി പാലക്കാട്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ കേരളസന്ദർശനമാണിത്. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലെ...
തിരുവനന്തപുരം ; പാറശാല ഷാരോണ്‍ രാജ് കൊലപാതകക്കേസില്‍ പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവ് നശിപ്പിക്കല്‍...
കോതമംഗലം: നേര്യമംഗലം നീലാംബരി ബാറിൽ യുവാക്കൾ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു. സാരമായി പരിക്കേറ്റേ നേര്യമംഗലം സ്വദേശി ആകാശിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 6.30 തോടടുത്താണ് കാഴ്ചക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം. സംഭവം സംബന്ധിച്ച് ഊന്നുകൽ...
കാസര്‍കോട് ; മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് കാസർകോട് ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം.ദേശീയപാതയിലാണ് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്ന്...
തിരുവനന്തപുരം: വർക്കല മണമ്പൂരിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പേരാറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷമി (അമ്മു -19) ആണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചത്. മണമ്പൂർ ശങ്കരൻ മുക്കിൽ ഭർത്താവിനോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനൽ...