ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷം. പുല്ല് മെയുകയായിരുന്ന പശുവിനെ തുമ്പിക്കൈക്ക് അടിച്ച് വീഴ്ത്തി. സരസമ തോമസ് എന്ന സ്ത്രീയുടെ പശുവിനെയാണ് ആന ആക്രമിച്ചത്.ഓടി മാറിയതിനാൽ വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് പ്രതീക്ഷിക്കാതെയുള്ള ആനയുടെ...
ന്യൂഡൽഹി: ബാൾട്ടിമോറിൽ ചരക്ക് കപ്പലടിച്ച് നാലുവരിപ്പാലം തകർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു വെബ്കോമിക് തയ്യാറാക്കിയ കാർട്ടൂൺനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. അപകട സമയത്ത് കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ വംശീയമായി അധിക്ഷേപിക്കുന്നു എന്നാണ് പരാതി.യു.എസ്...
ഡൽഹി ; ആദായ നികുതി നോട്ടീസിനെതിരെ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹർജി നല്‍കും. 30 വർഷം മുമ്ബുള്ള നികുതി ഇപ്പോള്‍ ചോദിച്ചതിന്റെ തര്‍ക്കത്തിലാണ് കോടതിയെ സമീപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം...
ചെന്നെെ ; തമിഴ് സിനിമ താരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍...
കൊച്ചി ; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. നവമാധ്യമങ്ങളിലൂടെ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരേ സംവിധായകൻ എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നല്കി. വ്യാജ പതിപ്പിന്റെ സ്ക്രീൻഷോട്ടുകളും ബ്ലെസി...