കോഴിക്കോട് ;യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാബ്ര വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴെ തോട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം...
മാനന്തവാടി;കൃഷി നഷ്ടം.കറുവ ദ്വീപ് അടച്ചത് തിരച്ചടിയായി.കടബാദ്ധ്യത മൂലം വിഷമിച്ചിരുന്ന വയോധികൻ തൂങ്ങി മരിച്ചു.വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിന് സമീപം എൻ ആർ എന്ന പോരിൽ ഹോട്ടൽ നടത്തി വന്നിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ...
വൈക്കം;വീട്ടുകാർ ആശുപത്രിയിൽ പോയ അവസരം മുതലാക്കി മോഷണം.70 പവനും രത്നങ്ങളും നഷ്ടമായി.മോഷ്ടാവ് അകത്തുകടന്നത് മേൽക്കൂരയും മച്ചും പൊളിച്ചെന്നും നിഗമനം. കോട്ടയം വൈക്കം നഗരസഭ ഒൻപതാം വാർഡ് തെക്കേനാവള്ളിൽ എൻ.പുരുഷോത്തമൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്.തിങ്കളാഴ്ച രാത്രിയിലാകാം...
ഡിണ്ടിഗൽ;”മഞ്ഞമ്മൽ ബോയിസ്” പ്രചോദമായി.ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത മേഖലയിൽ യുവാക്കൾ ഇറങ്ങിയതായി വിവരം...
മലപ്പുറം ; അടിപിടി കേസിൽ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് മരണ പ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതായിട്ടാണ് പോലീസ് പുറത്തുവിട്ട വിവരം. ഹൃദയാഘാതത്തെ തുടര്‍ന്നാണ്...