ഇടുക്കി; കീരിത്തോട്ടിൽ മോഷണ കേസിലെ പ്രതി ലോറി ഡ്രൈവറെയും, തടി വ്യാപാരിയെയും വെട്ടി പരിക്കേൽപ്പിച്ചു.ഡ്രൈവർ കാൽവരി മൗണ്ട് സ്വദേശി മറ്റപ്പിള്ളിൽ ബിജു, സഹായിയും തടി വ്യാപാരിയുമായ കട്ടപ്പന വലിയതോവാള സ്വദേശി കൂട്ടനാനിക്കൽ ടോമി എന്നിവർക്കാണ് പരിക്കേറ്റത്....
അടിമാലി;ക്ഷേമപെഷൻ കിട്ടാത്തതിനാൽ അടിമാലിയിൽ വനവാസികുടുംബത്തിന്റെ വേറിട്ട പ്രതിഷേധം “ദയാവധത്തിനും തയ്യാർ” എന്ന് എഴുതിയിട്ടുള്ള ഫ്ലകസ് അടിമാലിയിൽ നടത്തിവരുന്ന പെട്ടിക്കടയുടെ മുന്നിൽ പ്രദർശിപ്പിച്ചാണ് കുളമാംകുഴി കുടി നിവാസി വാളിപ്ലാക്കൽ ശിവദാസൻ-ഓമന ദമ്പതികൾ പെൻഷൻ വിഷയത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുള്ളത്....
വയനാട്:കർണാടക വനമേഖലയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച മോഴ ആന ,വയനാട് ബത്തേരിയോട് ചേർന്നുള്ള വനമേഖലയിൽ തമ്പടിച്ചതായി വിവരം ലഭിച്ചിച്ചെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വനം വകുപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തണ്ണീർ കൊമ്പൻ മേഖലയിൽ...
മൂന്നാർ; മൂന്നാറിലെ പെരിയവര എസ്റ്റേറ്റിലെ തീപിടുത്തത്തിൽ വൻ ദുരന്തം ഒഴിവായത് അയൽവാസികളുടെ തക്കസമയത്തുള്ള ഇടപെടൽ മൂലമെന്ന് സൂചന. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തം താമസക്കാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ ബഹളം വച്ച് ,തീ...
അടിമാലി;മരണമുഖത്തുനിന്നും പതിയെ ജീവിതത്തിലേയ്ക്ക് പിച്ചവച്ചുതുടങ്ങിയ മണിക്കുട്ടിക്കായി അടിമാലിയിൽ സ്നേഹവീട് ഒരുങ്ങുന്നു. അടിമാലി ഇരുനൂറ് ഏക്കർ സ്നേഹ സാന്ത്വനം തീപ്പൊള്ളൽ ചികത്സ കേന്ദ്രത്തിലെ ജോർജ്ജ് ഫിലിപ്പ് വൈദ്യൻ, കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ...