മലപ്പുറം: പൊന്നാനിയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞ് വച്ച് ഉപദ്രവിച്ചത്, അക്രമികൾ കാർ തല്ലിത്തകർത്തു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്കേറ്റണ്ടുണ്ട്. സംഭവത്തിൽ പൊന്നാനി ഈശ്വരമംഗലം...
കോല്ലം:കുളത്തുപ്പുഴയിൽ ഫുട്ബോൾ കളിക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. അക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ വൈകിട്ട് 6 മണിക്കായിരുന്നു പന്ത് കളിക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കാട്ട് പോത്തിൻ്റെ ആക്രമണം. 16 ഏക്കർ...
ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.എം എസ് എം കോളേജിന് സമീപം ഇന്ന് പുലർച്ചയോടെയാണ് സംഭവ.ഫയർഫോഴ്സ് എത്തി തീയണച്ചു. ഓട്ടത്തിനിടെ സൈലൻസറിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും തുർന്ന് ബസ് നിർത്തി,വിവരം കണ്ടക്ടറെ അറിയിക്കുകയും...
ഇടുക്കി ;പഠനത്തിനാവശ്യത്തിനുള്ള ആടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്തതിൽ പ്രിതിഷേധിച്ച് ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേയ്ക്ക്. ഒന്നും രണ്ടും ബാച്ചുകളിലെ 200 വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ഹോസ്റ്റലുകൾ പൂർത്തിയാക്കുക, ലാബ് സൗകര്യങ്ങൾ സജ്ഞമാക്കുക,കോളേജ് അങ്കണത്തിലെ റോഡുകൾ നിർമ്മിക്കുക...
ഇടുക്കി ജില്ലാതല പട്ടയമേള ഇടുക്കി ചെറുതോണിയിൽ നടന്നു. ചെറുതോണി ടൗൺ ഹാളിൽ നടന്ന പട്ടയമേള സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. ഇടുക്കിയിലെ വിവിധ വില്ലേജുകളിലായി 1000 പേരുടെ കൈവശഭൂമിക്ക് പട്ടയം...