കോഴിക്കോട്: തിരുവമ്പാടി മേലെ പുന്നംകയത്ത് കാട്ടാനക്കൂട്ടം ഇറങ്ങി.വ്യാപക കൃഷിനാശമെന്ന് കര്ഷകര് തെങ്ങ് കവുങ്ങ് വാഴ തുടങ്ങിയ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചു.ഇന്ന് രാവിലെ 6 മണിയോട് കൂടിയാണ് കാട്ടാനക്കൂട്ടം തിരുവമ്പാടി മേഖലയിൽ എത്തിയത്. മണിക്കൂറുകളോളം സ്ഥലത്ത് ഭീകരാന്തരീക്ഷം...
ന്യൂഡൽഹി;ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ അറിയാം.നാളെ ഉച്ചകഴിഞ്ഞ് 3 -ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിയ്ക്കും. തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നു...
കൊച്ചി; പിറവം പാമ്പാക്കുടിയിൽ മണ്ണ് കടത്തിനെ ചൊല്ലി സംഘർഷം.10 ഏക്കറോളം വരുന്ന പ്രദേശത്തെ മണ്ണാണ് കടത്താൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ നാട്ടുകാർ കക്ഷി രാഷ്ട്രീയ ഭേതമന്യരംഗത്തെ യിരിയ്ക്കുകയാണ്.പ്രതിഷേധക്കാർ സംഘം ചേർന്ന് മണ്ണ് കടത്തിയ വാഹനങ്ങൾ തടഞ്ഞിട്ടതാണ്...
കൊച്ചി;അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മലയാറ്റൂർ സെന്റ്.തോമസ് ചർച്ച് വികാരി ഫാ. വർഗീസ് മണവാളൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ തീർത്ഥാടനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത...
കോതമംഗലം; മ്ലാവ് വാഹനത്തിന് കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.കെ എസ്ആർടിസി കണ്ടക്ടക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വടാട്ടുപാറ മീരാൻസിറ്റി പരിയാരത്ത് ബേസിൽ വർഗീസ് ആണ് അപകടത്തിൽപ്പെട്ടത്....