ചാലക്കുടി: ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും സഹയാത്രികനും അപകടത്തിൽ സാരമായി പരിക്കേറ്റു ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് 25 മീറ്റർ അകലേക്ക്...
കോഴിക്കോട് : ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കോഴിക്കോട് നാദാപുരം സ്വേദേശിയായ എം.ടി. കെ അഹമ്മദിനെതിരെയാണ് കോച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി, കെട്ടിയിട്ട് ഒരു...
മൂവാറ്റുപുഴ: വിദ്യാര്‍ത്ഥിയെ കാണ്മാനില്ല. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ താമസിക്കുന്ന നൗഫല്‍ റഷീദിനെ ഈ മാസം 11 -ാം തീയതി മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. അല്ലെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 9995470380, 9947238688
ഇടുക്കി: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിലാണ് രാവിലെ 8 മണിയോടുകൂടി കാട്ടാനയെത്തിയത്. അടുത്തിടെ 2 പേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് പ്രേദേശവാസികളുടെ സംശയം. വനംവകുപ്പ് ഈ കാര്യം കൃത്യമായി...
തിരുവനന്തപുരം; അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ നിര്‍മ്മാണ ജോലിയില്‍ സന്നദ്ധത അറിയിച്ച് കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തുല്യ വിഹിതം മുടക്കുന്ന പദ്ധതിയില്‍ ഇരുകൂട്ടര്‍ക്കും തുല്യ അവകാശം വേണമെന്നാണ് കെ റെയില്‍ അധികൃതരുടെ നിലപാട്.ഇക്കാര്യം...