മൂന്നാർ;പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കൾ രംഗത്തിറങ്ങിയതായി അഭ്യൂഹം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവർ മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ...
തിരുവനന്തപുരം ; സംസ്ഥാനത്ത് രണ്ടുഗഡു ക്ഷേമപെന്ഷന് കുടിശിക കൂടി വിഷുവിന് മുന്‍പ് വിതരണം ചെയ്യുമെന്ന് ധനവകുപ്പ്. ഇന്ന് വിതരണം ചെയ്തു തുടങ്ങിയ ഒരു ഗഡുവും കൂടി ചേര്‍ത്താല്‍ വിഷുവിന് മുമ്പ് നല്‍കുന്നത് മൂന്ന് മാസത്തെ കുടിശിക....
മുംബൈ;ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കി. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്തുണയ്ക്ക് നന്ദിയെന്ന്...
തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക്...
കോച്ചി: സംസ്ഥാനത്ത് തുടങ്ങാനിരുന്ന റേഷൻ മസ്റ്ററിംഗ് അവതാളത്തിൽ. സർവ്വർ തകരാർ മൂലമാണ് മസ്റ്ററിംഗ് മുടങ്ങിയത്. ഇത് മൂലം ഇന്നത്തെ വിതരണം പൂർണമായി നിലച്ചു. 15,16,17 തീയതികളിൽ മസ്റ്ററിംഗ് പൂർത്തിയാക്കണം എന്നായിരുന്നു ഭക്ഷ്യ മന്ത്രിയുടെ നിർദ്ദേശം. 6...