എറണാകുളം: കാലടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ജീവനക്കാരുടെ കൈയാങ്കളി. അങ്കമാലി കോലഞ്ചേരി റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസിലെ ജീവനക്കാരനായ എൽദോസിനാണ് മർദനമേറ്റത്. അങ്കമാലി പെരുമ്പാവൂർ റൂട്ടിലെ മൈത്രീ ബസിലെ സ്വാകാര്യ ജീവനക്കാരനായ അനീഷാണ് മർദിച്ചത്. സമയം...
കോതമംഗലം : കാട് വന്യ ജീവികൾക്കും നാട് മനുഷ്യനും എന്ന മുദ്രാവാക്യവുമായി കോതമംഗലം രൂപത മനുഷ്യാവകാശ സംരക്ഷണ റാലി നടത്തും. 2024 ഫെബ്രുവരി 28 ബുധനാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് കോതമംഗലം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുനിന്ന് രൂപത...
തിരുവനന്തപുരം;ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ നീക്കം. പുലർച്ചെ ഒന്നരയോടെ വർക്കലയിലാണ് സംഭവം.ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.പുലർച്ചെ കുടുംബ...
കോതമംഗലം;വേട്ടാംപാറ പമ്പിംഗ് സ്റ്റേഷന് സമീപം പുഴയിൽ കുളിയ്ക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.കൊച്ചി മെട്രോയിൽ ട്രഫിക് കൺട്രോളർ ആയ കണ്ണൂർ ഏഴിമല കരിംപനിൽ വീട്ടിൽ ടോണി ജോൺ(38)...
ഇടുക്കി;ഏലപ്പാറയിൽ ആയിരത്തോളം ഏലച്ചെടികൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. ഏലപ്പാറ പൈങ്ങലിൽ മജു.പി. ജോർജിന്റെ രണ്ടര ഏക്കർ സ്ഥലത്തെ ഏല ചെടികളാണ് കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ കൃഷിയുടമ മജു.പി. ജോർജ് പീരുമേട് പോലീസിൽ പരാതി...