ഇടുക്കി;മൂന്നാറിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് മാറ്റിയത്. പടയപ്പ ഉൾപ്പെടെയുള്ള...
പറവൂർ: പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട. മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിൽ. മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55),...
അങ്കമാലി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി മൂക്കന്നൂർ ചൂളപ്പുര, പാലക്കകവല മേനാച്ചേരി വീട്ടിൽ ആഷിക്ക് ജിനോ (26) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി...
മലപ്പുറം: താനൂരിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം. മാതാവ് ഓട്ടുംപുറം സ്വദേശിനി ജുമൈലത്തുമായി താനൂർ പോലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി. ഒരു വർഷമായി യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ...
നിരാഹാര സമരം ജനപ്രതിനിധിയുടെ ഉത്തരവാദിത്വം – ഡീൻ കുര്യാക്കോസ് എം പി ഇടുക്കി:മൂന്നാറിൽ നിരാഹാരമനുഷ്ഠിക്കുന്നതിനെ വിമർശിക്കാൻ വർഗ്ഗീസിന് അവകാശമില്ലെന്ന് ഡീൻ കുര്യാക്കോസ് എം പി. ഉദ്യോഗസ്ഥരുടെ മേലെ പഴി പറഞ്ഞ് രക്ഷപെടാനാണ് എന്നും , വന്യമൃഗ...