കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതി പൂജ നടത്തിയ സംഭവത്തിൽ ഹെഡ്മിസ്ട്രസും മാനേജരും രണ്ടുതട്ടിൽ പൂജ നടന്നത് തന്റെ അറിവോടെ അല്ലെന്നും ഇതുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്ന് ഹെഡ്മിസ്ട്രസ് സജിത. ടി.കെ....
കൊട്ടിയൂർ :കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. ഇന്ന് രാവിലെയാണ് ടാപ്പിംഗ് തൊഴിലാളിയായ സിബിയെ കടുവ ആക്രമിച്ചത്. തുടർന്ന് ഇയാൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തയെത്തുകകയും അനുമതി ലഭിച്ചതിന്...
കൊച്ചി; മമ്മൂട്ടി ചിത്രം ഭ്രമയുഗം റീലീസ് വൈകുമോ?സിനിമ മേഖലയിൽ ഇക്കാര്യത്തിൽ ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.ചിത്രവുമായി ബന്ധപ്പെട്ടുള്ള ഹർജ്ജിയിൽ ഹൈക്കോടി ഇടപെട്ടിട്ടുള്ള സാഹചര്യത്തിലാണ് റീലിസ് നീളുമോ എന്നുള്ള സംശയം ബലപ്പെടാൻ കാരണം. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്...
കോതമംഗലം;ചെറുവട്ടൂർ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്...
അടിമാലി;അക്രമണം അതിരുവിട്ടപ്പോൾ പോലീസ് ഇടപെടൽ,കാക്കി കണ്ടപ്പോൾ വാക്കത്തിയുമായെത്തി കൊലവിളി.കീഴടക്കാനുള്ള ശ്രമത്തിനിടെ കഴുത്തിനുനേരെ ആയുധം വീശൽ.മുറിവേറ്റ പോലീസുകാരൻ ചികത്സയിൽ.സംഭവം മാങ്കുളം താളുംകണ്ടം കോളനിയിൽ. ഇന്നലെ ഉച്ചയോടെ മാങ്കുളം താളുംകണ്ടം കോളനിയിലായിരുന്നു കാഴ്ചക്കാരെ ഭീതിയുടെ മുൾ മുനയിൽ എത്തിച്ച...