കോഴിക്കോട്:വരൾച്ചയിൽ വടക്കേ വയനാട്, പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകൾ. ജലസ്രോതസുകൾ വറ്റി വരണ്ടുതുടങ്ങി. കബനി നദിയിലടക്കം ജലനിരപ്പ് താഴ്ന്നതും വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. കബനിയിലേക്കെത്തേണ്ട കടമാൻതോടിന്റെ അവസ്ഥ ദാരുണമായിരിക്കെ മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലയ്ക്ക് വെള്ളം നൽകുന്ന മുദ്ദളിത്തോടും...
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതായി വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. 18–19 വയസ് പ്രായമുള്ള 3 ലക്ഷത്തിലധികം സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത് 2023 ഒക്ടോബർ മാസം പ്രസിദ്ധീകരിച്ച...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലം തകർന്ന് വീണു. ചരക്ക് കപ്പല്‍ പാലത്തില്‍ ഇടിച്ചതാണ് അപകടകാരണം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അപകട സമയം പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത്...
ബെംഗളൂരു: ഭർത്താവിൻറെ കടബാധ്യതയിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഹോളൽകെരെ സ്വദേശിനിയായ രഞ്ജിത.വി (24) ആണ് മരിച്ചത്. സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പിലൂടെ ഒന്നരക്കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതിന്...
മലപ്പുറം: കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് ഫായിസ് പോലീസിന് നൽകിയ മൊഴി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധ അവസ്ഥയിലായിരുന്ന...