തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം. കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്മുഖന് ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന് ആദിത്യന് (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്. കൊടങ്ങാവിള...
ഉണ്ണികൃഷ്ണൻ വാസുദേവൻ മൂന്നാർ: ഡി.റ്റി.പി.സി യുടെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനാനുമതി കരസ്ഥമാക്കിയതിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. “വലിയ വിനോദസഞ്ചാര പ്രാധാന്യമുള്ള മൂന്നാറിൽ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിന്...
കോതമംഗലം ; ചേലാട് കളളാട് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം പ്രതിസന്ധിയിൽ. തെളിവുകളുടെ അഭാവമാണ് പ്രധാനമായും പോലീസ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കള്ളാട് ചെങ്ങമനാട്ട് എല്യാസിൻ്റെ ഭാര്യ സാറാമ്മ (72)...
കാസർകോട്: ഉപ്പളയിൽ പട്ടപ്പകൽ വാഹനത്തിൻറെ ചില്ല് തകർത്ത് മോഷണം. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഉച്ചതിരിഞ്ഞ് 2:30 ഓടെയാണ് സംഭവം.വാഹനത്തിൻ്റെ ഡ്രൈവറും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും പണം നിറയ്ക്കാനായി എ.ടി.എമ്മിൽ പോയി തിരിച്ചുവരുമ്പോഴാണ്...
വൈറ്റില: കോച്ചി കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്നുകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. കാസർഗോഡ് താലൂക്ക്, ബംബരാണ വില്ലേജ്, കിദേർ പോസ്റ്റ് ഓഫീസ് ദേശത്ത്, ഇടുക്കി ഉടുമ്പൻ...