അടിമാലി ; പടിക്കപ്പിൽ മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവിന്റെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് പരാതി.ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുത്തു. അടിമാലി പടിക്കപ്പ് ഞണ്ടാല താഴത്ത്പുരയ്ക്കൽ ജോസിന്റെ മകൻ ജോസഫിൻ (26) ആണ് മരണപ്പെട്ടത്.മാർച്ച് 24 -ന്...
തിരുവനന്തപുരം ; ഡ്രൈവിംഗ് പരിഷ്കരണവുമായി മുന്നോട്ട് പോകുന്ന മന്ത്രി ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു രംഗത്ത്.ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തിലാണ് മന്ത്രിക്കെതിരെ വിമർശം ഉയർന്നത്. ഗണേഷ് എല്‍.ഡി.എഫ് മന്ത്രിയാണെന്ന കാര്യം...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും. ഇരുവർക്കുമെതിരെ മാത്യു കുഴല്നാടൻ എം.എല്‍.എ ആണ് ഹർജി നല്‍കിയിരുന്നത്. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല്‍ ഖനനത്തിന് സി.എം.ആര്.എല്‍...
റിയാദ്: മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതായും യാഥാസ്ഥിതിക...
മലപ്പുറം: കുട്ടിങ്ങലിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.മലപ്പുറം വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോട് കൂടിയാണ് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽ...