ഇടുക്കി ;കഞ്ഞിക്കുഴിയിൽ ശാരീരികവിഷമതകളെത്തുടർന്ന് തൈങ്ങിന് മുകളിൽ കുടുങ്ങിയ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി. കഞ്ഞിക്കുഴി ചുരുളി പതാൽ സ്വദേശി ഗോപി ( 65) ആണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്. സമീപത്തേ പുരയിടത്തിലെ തെങ്ങ് വെട്ടി...
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷം. പുല്ല് മെയുകയായിരുന്ന പശുവിനെ തുമ്പിക്കൈക്ക് അടിച്ച് വീഴ്ത്തി. സരസമ തോമസ് എന്ന സ്ത്രീയുടെ പശുവിനെയാണ് ആന ആക്രമിച്ചത്.ഓടി മാറിയതിനാൽ വീട്ടമ്മ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് പ്രതീക്ഷിക്കാതെയുള്ള ആനയുടെ...
ഇടുക്കി ;ചേറ്റുകുഴിയിൽകെ എസ് ആർ ടി സി ബസ്സും തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു ചേറ്റുകുഴി ബദനി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ ആമിയാണ് മരിച്ചത് വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആറു പേർക്ക് പരിക്കേറ്റു...
ഇടുക്കി; കട്ടപ്പന ഇരട്ടകൊലപാത കേസിൽ വമ്പൻ ട്വസ്റ്റ്.നവജാത ശിശുവും വയോധികനും കൊല്ലപ്പെട്ടതായിട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.ഈ സംഭവത്തിൽ കൊല്ലപ്പെട്ട വയോധികന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം വർക്ക്ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ...
നപടികകൾ കൃത്യമെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും പ്രസിഡന്റ് ഇടുക്കി:ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജരേഖ ചമച്ച് വായ്പ എടുത്തതിൽ പൊലീസുകാർക്കെതിരെ കേസ്.ഇടുക്കി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇടുക്കി വാത്തിക്കുടി പടമുഖം കാനത്തിൽ സിജു നൽകിയ...