തൊടുപുഴ:ഇടുക്കിയിൽ കമിതാക്കളുടെ ഒളിച്ചോട്ടം പതിവായി.നാടുവിട്ടവരിൽ കൗമാരക്കാരും.കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ. 15 കാരനായ കാമുകനൊപ്പമാണ് മൂലമറ്റം സ്വദേശിനി ഒളിച്ചോടിയത്.പുറപ്പുഴ സ്വദേശിനിയായ 17 കാരി സമീപവാസിയായ 17 കാരനൊപ്പമാണ് നാടുവിട്ടിട്ടുള്ളതെന്ന് അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വെങ്ങല്ലൂരിലെ 16 കാരി വീടുവിട്ടത്...
കട്ടപ്പന;കാഞ്ചിയാർ പേഴുംകണ്ടത്ത് ഭാര്യയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ ഒളിപ്പിച്ച ശേഷം മുങ്ങിയ സംഭവത്തിൽ ഭർത്താവിനെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജ്ജിതമെന്ന് പോലീസ് പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളാണ് (വത്സമ്മ-27)കൊല്ലപ്പെട്ടത്.കട്ടിലിനടിയിൽ നിന്നും മൃതദ്ദേഹം കണ്ടെടുത്തതിനെത്തുടർന്ന്...
തൊടുപുഴ;പൊറോട്ട കഴിച്ചതിനെത്തുടർന്നുള്ള അലർജി മൂർച്ഛിച്ച് ചികത്സയിലായിരുന്ന പ്ലസ്വൺ വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ് അലർജിയുണ്ടായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.മൈദ, ഗോതമ്പ് എന്നിവ...
കട്ടപ്പന:വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനായി 10000 രൂപ കൈക്കൂലി വാങ്ങവെ തഹസീൽദാർ വിജിലൻസ് പിടികൂടിയിൽ.ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനാണ് അറസ്റ്റിലായിട്ടുള്ളത്. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു.എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10000...
ചെറുതോണി;രണ്ടു രാത്രിയും ഒരു പകലും വന്യമൃഗങ്ങള്‍ക്കൊപ്പം കാട്ടില്‍.രാത്രി കഴിച്ചുകൂട്ടിയത് മരക്കൊമ്പുകളില്‍.ജീവന് നിലനിര്‍ത്തിയത് പുഴയിലെ വെള്ളം കുടിച്ചും.പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജോമോന് മടങ്ങിയെത്തിയപ്പോള്‍ ഉറ്റവര്‍ക്കും അടുപ്പക്കാര്‍ക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മ വിഹരിക്കുന്ന ഉള്‍ക്കാട്ടില്‍ യുവാവ് ഒറ്റപ്പെട്ടു പോയത്...