ഇടുക്കി: അടിമാലിയിൽ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 15 വയസുകാരിയെ കണ്ടത്തി. കുട്ടി വെങ്ങാലൂർ പരിസരത്തുകൂടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ഇന്ന്...
ഇടുക്കി;ഏലപ്പാറയിൽ ആയിരത്തോളം ഏലച്ചെടികൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. ഏലപ്പാറ പൈങ്ങലിൽ മജു.പി. ജോർജിന്റെ രണ്ടര ഏക്കർ സ്ഥലത്തെ ഏല ചെടികളാണ് കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ കൃഷിയുടമ മജു.പി. ജോർജ് പീരുമേട് പോലീസിൽ പരാതി...
ഇടുക്കി;സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അനുവദിച്ച തടിയമ്പാട് മരിയാപുരം പാലം നിർമ്മാണം സർക്കാർ മനപ്പൂർവ്വം വൈകിപ്പിയ്ക്കുകയാണെന്ന് ഡീൻ കൂര്യക്കോസ് എം പി. സിആർഐഎഫ് (Central Road infrastructure fund )പദ്ധതിയിൽ ഉള്ള പാലങ്ങളുടെ...
പ്രകാശ് ചന്ദ്രശേഖർ ഇടുക്കി;ലോറിയ്ക്കുള്ളിൽ മൽപ്പിടുത്തം.പിന്നാലെ അക്രമി കത്തി വീശി.മുറിവേറ്റ് ഒരാളുടെ കൈവിരലുകൾ അറ്റു,ഡ്രൈവറുടെ കൈയ്യിന്റെ മസിലും കുത്തി പിളർന്നു.ശേഷം ഓടി രക്ഷപെടൽ. കീരിത്തോട്ടിൽ ലോറി ഡ്രൈവക്കും തടി വ്യാപാരിക്കും ഗുരുതരമായി പരിക്കേൽക്കുന്നതിന് കാരണമായ ആക്രമണത്തെക്കുറിച്ച് പുറത്തുവരുന്ന...
ഇടുക്കി;നോണ്‍ ലൈബൈലിറ്റി സര്‍ട്ടിഫക്കറ്റ് (NLC)അനുവദിക്കുക,ഷെയര്‍ എഫ്ഡി ,എഫ്ബിഎസ് തുകകള്‍ നല്‍കുക,അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി ജില്ല പോലീസ് സഹകരണ സംഘം ഓഫീസിന് മുന്നില്‍ റിട്ടേര്‍ഡ് എസ് ഐയുടെ പ്രതിഷേധം. മറയൂര്‍ പോലീസ് സ്റ്റേഷനില്‍...