ഇടുക്കി;ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ വിഫലം. ഇന്ന് രാവിലെയാണ് ചിന്നക്കനാല്‍ 301 സെന്റ് കോളനിസ്വദേശികളായ നിരപ്പേല്‍ ഗോപി (62),പാറക്കല്‍ സജീവന് എന്നിവരയാണ് ഇന്ന് രാവിലെ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായത്. മറുകര എത്താറായപ്പോള്‍...
മൂന്നാര്‍:ഇടുക്കിയില്‍ സിപിഎം സിപിഐ വാക്പോര് മൂര്‍ദ്ധന്യത്തില്‍.ഒഴിപ്പിക്കല്‍ നിര്‍ത്തിയെന്ന് സിപിഎം ജില്ല സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞതിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് ഇതിനെതിരെ രംഗത്തെത്തി. ഇത് സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന മുന്നണിയുടെ...
ഇടുക്കി: ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പീരുമേട് പോത്തുപാറ സെക്ഷന്‍ ഓഫീസിലെ കെഎസ്ഇബി ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിവാഹ വിനോദ യാത്ര പോയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി. 16 മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.ഹാജര്‍...
ഇടുക്കി: മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലുഗ്ലാസ്സിന് മുഖത്തിടിച്ചു....
ചെറുതോണി:വാഹനാപകടത്തിൽപ്പെട്ട വയോധികന് ദാരുണാന്ത്യം.തടിയമ്പാട് കേശമുനി സ്വദേശി നെല്ലിക്കുന്നേൽ തോമസ് (86) ആണ് മരിച്ചത്.ഇടിച്ചിട്ട വാഹനം ശരീരത്തിൽ കയറി ഇറങ്ങിയതിനെത്തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായത്. തടിയമ്പാട് ടൗണിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് പോകുന്ന വഴി ഷാപ്പിന്...