ഇടുക്കി: ഇന്നലത്തെ കനത്തമഴയിലും കാറ്റിലും ഇടുക്കിയിൽ 3 ജീവനുകൾ പൊലിഞ്ഞു.4 പേർക്ക് പരിക്കേറ്റു.ഇവരിൽ ഒരാളുടെ നില ഗുരുതരം. ഉടുമ്പൻചോല താലൂക്കിൽ ഏലത്തോട്ടങ്ങളിൽ മരം ഒടിഞ്ഞുവീണുണ്ടായ അപകടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളിയടക്കം 3 പേർ മരണപ്പെട്ടത്.പരിക്കേറ്റ 4...
തൊടുപുഴ;പ്രാർത്ഥനകൾക്കും കഷ്ടപ്പാടുകൾക്കും ഫലം കണ്ടുതുടങ്ങി.ഉണ്ണികൃഷ്ണൻ ചുവടുവയ്ക്കുന്നത് സാധാരണ ജീവിതത്തിലേയ്ക്ക്.ഡോക്ടർ ദമ്പതികളും മകനും സന്തോഷത്തിന്റെ നിറവിൽ. മൂന്ന് മാസം മുമ്പ് കാണാതാവുകയും ഒരാഴ്ച മുമ്പ് അവശ നിലയിൽ തിരികെ ലഭിയ്ക്കുകയും ചെയ്ത തങ്ങളുടെ അരുമയെ സാധരണ ജീവിതത്തിലേയ്ക്ക്...
ഇടുക്കി;കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിൽ നിന്നും പിടികൂടിയ 30 ലക്ഷത്തിന്റെ ചന്ദനം ചെറുതോണിയിൽ നിന്നും കടത്തിക്കൊണ്ടുവന്നതെന്ന് സൂചന.ചെറുതോണി സ്വദേശി തോമസിന്റെ പുരയിടത്തിൽ നിന്നിരുന്ന ചന്ദന മരത്തിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തിട്ടുള്ളതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രഥമീക അന്വേഷണത്തിലെ കണ്ടെത്തൽ. കേസിലെ...
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം റാണി കല്ലിൽ കാറുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. പാറത്തോട് കടുവാളുങ്കൽ സുനിലിന്റെ ഭാര്യ പ്രസന്നകുമാരി (കവിത – 38) യാണ് മരിച്ചത്. ആശുപത്രിയിൽപ്പോയി പാറത്തോട്ടിലേക്ക് മടങ്ങുകയായിരുന്നു കവിതയും...
തൊടുപുഴ: വാഗമൺ എം എം ജെ പ്ലാന്റേഷനിൽ നടന്ന ഓഫ് റോഡ് റൈഡ് വിവാദത്തിലേയ്ക്ക്.നടൻ ജോജു ജോർജ്ജിനെതിരെ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉന്നത അധികൃതർക്ക് പരാതി...