കോതമംഗലം: ആദ്യം ഉയര്‍ന്നത് നിലവിളി,പിന്നാലെ കാണുന്നത് ആള്‍രൂപം അഗ്നിഗോളമായി മാറുന്ന ഭീകര ദൃശ്യം.നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു.പരസരത്താകെ വെന്തമാംസത്തിന്റെ മനംമടുപ്പിയ്ക്കും ഗന്ധം. പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ കയറി യുവാവ് സ്വയം തീകൊളുത്തി മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും നെല്ലിമറ്റം...
നെടുങ്കണ്ടം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തികൊണ്ടുവന്ന കേസിൽ മൂന്ന് കുട്ടികളുടെ പിതാവുകൂടിയായ മധ്യപ്രദേശ് സ്വദേശി ആറസ്റ്റിൽ.പെൺകുട്ടിയെ കൂടെ താമസിപ്പിയ്ക്കുകയും വിവിധ സ്ഥലങ്ങളിൽ ജോലിയ്ക്ക് വിടുകയും ഇതുവഴി ഇയാൾ പണം സമ്പാദിച്ചിരുന്നെന്നുമാണ് പോലീസ് കണ്ടെത്തൽ. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയിലെ...
ഇടുക്കി : വേനല്‍ക്കാലമാരംഭിച്ചതോടെ ഹൈറേഞ്ചിലെ ജനവാസമേഖലയില്‍ വാനരശല്യം വര്‍ദ്ധിച്ചു. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ പലയിടത്തും വാനര ശല്യംരൂക്ഷമാണ്.ഏലച്ചെടികളുടെയടക്കം കൂമ്പ് വലിച്ചൂരുന്ന വാനരന്മാര് ഇതരകാര്ഷിക വിളകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന വീടുകളില്‍ നിന്ന് കൈയ്യില്‍...
ഇടുക്കി:മാതാവിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്ന പത്താം ക്ലാസ് വിദ്യാര്ത്ഥിനിയിയില് നിന്നും നഗ്ന ദൃശ്യം കൈക്കലാക്കിയ ആണ് സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. ഉപ്പുതറ പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒളിവിലാണ്.സമൂഹിക...
വണ്ടിപ്പെരിയാര്‍ : കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എം ഉദയസൂര്യനെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളില്‍ തന്റെ സജീവ സാന്നിധ്യവും നേതൃത്വവും എല്ലായിപ്പോഴും ഉണ്ടാകുമെന്ന് ഉദയസൂര്യന് പറഞ്ഞു. ഇടുക്കി ജില്ലയില്‍ പീരുമേട്ടില്‍...