കട്ടപ്പന:പുറ്റടി അണക്കര ജ്യോതി സ്റ്റോഴ്സ് ഉടമ ഇലവനാതൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരുടെ മരണം ആത്മഹത്യയെന്ന് സൂചന. ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ...
കുമളി:വീടിന് തീ പിടിച്ച് ദമ്പതികൾ മരിച്ചു.ഇടുക്കി പുറ്റടിയിലാണ് സംഭവം. അണക്കര അൽഫോൻസ ആശുപത്രിയ്ക്കുസമീപം ജ്യോതി സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന രവീന്ദ്രനും(50), ഭാര്യ ഉഷയുമാണ് (45) മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ധന്യയെ കോട്ടയം...
കുമളി: മംഗളാദേവി ക്ഷേത്ര ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന യോഗത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചതായി അഖില ഭാരത ഹിന്ദു മഹാസഭ ഇടുക്കി ജില്ലാ കമ്മിറ്റി. ഹൈന്ദവ സംഘടനകളെ പാടേ അവഗണിച്ച...
കട്ടപ്പന:പിതാവ് സ്റ്റേഷനിലെത്തുന്നത് 18 കാരനായ മകനെ കാണാനില്ലന്ന പരാതിയുമായി.കൂട്ടുകാരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്പ്പോള്‍ മദ്യത്തില്‍ വിഷം നല്കി കൊലപ്പെടുത്തിയെന്നും മൃതദ്ദേഹം വനത്തിനുള്ളില്‍ ഉപേക്ഷിച്ചെന്നും കുറ്റസമ്മതം.പിന്നാലെ തെളിവെടുപ്പും അറസ്റ്റും.കേസ് അന്വേഷണം പൂര്‍ത്തിയായത് പരാതിയെത്തി 12 മണിക്കൂറിനുള്ളിലെന്ന്...
ഇടുക്കി;പീഡനക്കേസില്‍ കുടുക്കി നാണംകെടുത്തും എന്ന് ഭീഷിണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി സൂചിപ്പിച്ച് അമ്മയ്ക്കും ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കും എതിരെ പോലീസില്‍ പരാതി. ഇടുക്കി എസ് പിക്കാണ് യുവാവ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.വിശദമായി അന്വേഷണം നടത്തണമെന്ന്...