തിരുവമ്പാടി: തെങ്ങില്‍ നിന്നും വീണ് വീണ് ,ഗുരുതരമായി പരിക്കേറ്റ് ചികത്സയില്‍ ആയിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണന് (58) ആണ് ചികത്സയില്‍ കഴിയവെ മരണപ്പെട്ടത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു ്അന്ത്യം. യന്ത്രം...
കുമളി ;രോഗാവസ്ഥയിലാണെന്നറിഞ്ഞിട്ടും മാതാവിനെ സംരക്ഷിക്കാത്തതിന് പോലീസ് കേസിൽ കുടുങ്ങിയ മക്കളുടെ ജോലി നഷ്ടപ്പമാവുമെന്ന് സൂചന. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യു (76) കോട്ടയം മെഡിക്കൽ കോളജിൽ ചികത്സയിലിരിക്കെ ഈ...
ഇടുക്കി;രോഗാവസ്ഥയിലും പെറ്റമ്മയോട് അവഗണന,മരണശേഷം അന്ത്യകര്‍മ്മങ്ങള്‍ നടത്താനും എത്തിയില്ല.സംസ്കാരം പോലീസ്് ഇടപെടലില്‍.മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു പരേതയായ കുമളി അട്ടപ്പള്ളം മൈലയ്ക്കല്‍ അന്നക്കുട്ടി മാത്യു(76)വിന്റെ മക്കള്‍ക്കെതിരെയാണ് കുമളി പോലീസ് മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും പരിപാലനവും ക്ഷേമവും നിയമം –...
ആലപ്പുഴ;ലാപ്രോസ്കോപിക് ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായി,ചികത്സയിലിരിക്കെ ഫാർമസിസ്റ്റായ യുവതി മരിച്ച സംഭവത്തിൽ ഉന്നത തല അന്വേഷണം ആരംഭിച്ചതായി സൂചന. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത്താണ് (31) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ...
രാജകുമാരി : കളിക്കുന്നതിനിടെ പന്നിയാർ പുഴയിൽ വീണ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തേനി, ചോളത്തേവൻ പെട്ടി സ്വദേശിയായ കണ്ണന്റെ മകൻ മകൻ മിത്രൻ ആണ് മരിച്ചത്. കണ്ണന്റെ ഭാര്യ ഭുവനേശ്വരിയുടെ മൂലത്തുറയിലുള്ള വീട്ടിൽ പൊങ്കൽ...