വയനാട് ; മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പരസ്പരം പഴിചാരി കർണാടക-കേരള വനംവകുപ്പുകൾ.ആനയെ മയക്കുവെടി വച്ച് പിടികൂടുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു. പിഴവ് സംഭവിച്ചത് എവിടെയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത.വന്യമൃഗ ശല്യംതടയാൻ ശാശ്വതപരിഹാരം വേണമെന്ന...
വയനാട്: മാനന്തന്തവാടിയിൽ പിടികൂടിയ തണ്ണീർ കൊമ്പൻ ബന്ദിപൂരിൽ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കേരള-കർണ്ണാടക സംസ്ഥാനങ്ങളിലെ ഡോക്ടർമാർ സംയുക്തമായി നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇന്നലെ രാത്രി 10 30 തോടെയാണ് മാനന്തവാടിയിൽ നിന്നും തണ്ണീർകൊമ്പനെ കാണ്ടുപോയത്. ഇന്ന്...
മലപ്പുറം; ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് 4 വയസ്സുകാരന് ദാരുണാന്ത്യം. ഓമാനൂര്‍ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകന് മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു....
അടിമാലി;കഴിഞ്ഞ ദിവസം രാത്രി വാളറയിൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട ആപെ ഓട്ടോ ഓടിയിരുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് സൂചന. സംഭവത്തിൽ ഓട്ടോ ഡ്രൈവർ നേര്യമംഗലം പുത്തൻപുരയ്ക്കൽ അജിത് രാജു(21)വിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു....
ഇടുക്കി: ഉടുമ്പന്‍ചോല കാരിത്തോട് രക്തംവാര്‍ന്ന് നിലയില്‍ വീട്ടുമുറ്റത്ത് കണ്ടെത്തിയ യുവാവ് മരിച്ചു. കാരിത്തോട് കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് പിതാവ് ഔസേപ്പ് , പ്രവിണ്‍ വീട്ടുമുറ്റത്ത് അവശനിലയില്‍ കിടക്കുന്നത്...