ഇടുക്കി;രോഗാവസ്ഥയിലും പെറ്റമ്മയോട് അവഗണന,മരണശേഷം അന്ത്യകര്‍മ്മങ്ങള്‍ നടത്താനും എത്തിയില്ല.സംസ്കാരം പോലീസ്് ഇടപെടലില്‍.മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു പരേതയായ കുമളി അട്ടപ്പള്ളം മൈലയ്ക്കല്‍ അന്നക്കുട്ടി മാത്യു(76)വിന്റെ മക്കള്‍ക്കെതിരെയാണ് കുമളി പോലീസ് മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും പരിപാലനവും ക്ഷേമവും നിയമം –...
ആലപ്പുഴ;ലാപ്രോസ്കോപിക് ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായി,ചികത്സയിലിരിക്കെ ഫാർമസിസ്റ്റായ യുവതി മരിച്ച സംഭവത്തിൽ ഉന്നത തല അന്വേഷണം ആരംഭിച്ചതായി സൂചന. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത്താണ് (31) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ...
രാജകുമാരി : കളിക്കുന്നതിനിടെ പന്നിയാർ പുഴയിൽ വീണ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തേനി, ചോളത്തേവൻ പെട്ടി സ്വദേശിയായ കണ്ണന്റെ മകൻ മകൻ മിത്രൻ ആണ് മരിച്ചത്. കണ്ണന്റെ ഭാര്യ ഭുവനേശ്വരിയുടെ മൂലത്തുറയിലുള്ള വീട്ടിൽ പൊങ്കൽ...
വൈക്കം ;ട്രെയിനിന്റെ ശുചിമുറിയില്‍ യുവതി മരിച്ചനിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന് നായരുടെ മകള്‍ സുരജ എസ്.നായരുടെ (45) മൃതദ്ദേഹമാണ് ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ കണ്ടെത്തിയത്. ഒഡീഷയിലുള്ള സഹോദരി സുധയുടെ...
കൊച്ചി;മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരന് മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. 5 തവണ നിയമസഭാഗംമായി. ഭൗതികശരീരം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും....