മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. കരാട്ടെ പരിശീലകൻ കഊർക്കടവ് സ്വദേശി സിദ്ദീഖ് അലിയിൽ നിന്നും പെൺകുട്ടി നിരന്തരം പീഡനം നേരിട്ടിരുന്നെന്നും സംഭവവുമായി...
ചേർത്തല;ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു.ചേർത്തല കടക്കരപ്പള്ളി വലിയവീട്ടിൽ ആരതി (32) യാണ് മരിച്ചത്.90 ശതമാനം പൊള്ളലേറ്റിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികത്സയിലിരിക്കെ അൽപം മുമ്പാണ് മരണം.രാവിലെ 9.30 തോടെ ചേർത്തല താലൂക്ക്...
ബെംഗളുരു; കര്‍ണാടക കാട്ടില്‍ നിന്നെത്തിയ മോഴയാന ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കും.കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് സാമ്പത്തീക സഹായം പ്രഖ്യാപിച്ചത്. ഇന്ന് രാഹുല്‍...
ആളിക്കത്തി ജനരോക്ഷം;വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പ് തടഞ്ഞു,കാറ്റഴിച്ച് വിട്ടശേഷം പശുവിന്റെ ജഡം ജീപ്പിമുകളിൽ വച്ചും പ്രതിഷേധം പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വെള്ളച്ചാൽ സ്വദേശി പോൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുൽപ്പള്ളി കേന്ദ്രീകരിച്ച് ആരംഭിച്ച നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.പോളിന്റെ...
അമ്പലക്കാട്: തൃശ്ശൂർ അമ്പഴക്കാടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാര്യാട്ട് പറമ്പിൽ സുമേഷ് സുബ്രനാണ്(38) മരിച്ചത്. ഇയാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇന്നലെ രാത്രി 11 മണിയോടെ നിയന്ത്രണം...