അടിമാലി ; പടിക്കപ്പിൽ മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം അടിമാലി പടിക്കപ്പ് ഞണ്ടാല താഴത്ത്പുരയ്ക്കൽ ജോസിൻ്റെ മകൻ ജോസഫിൻ (26) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 7.30 തോടെയാണ് ദുരന്തം. വീടിനടുത്തുള്ള ദേവിയാർ പുഴയിൽ വലയിട്ട്...
ശ്രീ നഗർ : ജമ്മു കാശ്മീരില്‍ മലയാളി സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപരിയാരം സ്വദേശി വിപിൻ ( 27) ആണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിലെത്തിയ വിപിൻ 20 ദിവസം മുമ്പാണ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്....
മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസ്സിനു പിറകിൽ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട്...
കോഴിക്കോട് ;യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാബ്ര വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴെ തോട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം...
മാനന്തവാടി;കൃഷി നഷ്ടം.കറുവ ദ്വീപ് അടച്ചത് തിരച്ചടിയായി.കടബാദ്ധ്യത മൂലം വിഷമിച്ചിരുന്ന വയോധികൻ തൂങ്ങി മരിച്ചു.വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിന് സമീപം എൻ ആർ എന്ന പോരിൽ ഹോട്ടൽ നടത്തി വന്നിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ...