മൂന്നാർ;കുളിക്കാന്‍ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണ് 5 വയസുകാരിയ്ക്ക് പൊള്ളലേറ്റു.സംഭവം ഒരുമാസം മുമ്പ്.കോട്ടയം മെഡിക്കൽ കേളേജിലെ ചികത്സയ്ക്കുശേഷം വീട്ടിൽ കഴിയവെ മരണം.നടപടികൾ പൂർത്തിയാക്കാതെ സംസ്കാരം നടത്താൻ നീക്കം.പിന്നാലെ പോലീസ് ഇടപെടൽ. നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകൾ...
കോതമംഗലം :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു. പിന്നാലെ മാതാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴിയിലാണ് ദാരുണ സംഭവം. രണ്ട് മാസം മുമ്പ് ചിറയിൻകീഴിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ...
കോതമംഗലം : പെയിന്റിംഗിനിടെ വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി 54) ആണ് മരിച്ചത്.വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം. കഴിഞ്ഞ വെള്ളിയാഴ്ചയായരുന്നു അപകടം.മൂവാറ്റുപുഴയിലെ സ്വകാര്യ...
ഇടുക്കി:ഉച്ചഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ 14 കാരി കുഴഞ്ഞുവീണ് മരച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ്...
മൂവാറ്റുപുഴ ;വാളകത്ത് അരുണാചൽ സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്സിൽ പത്ത് പേർ അറസ്റ്റിൽ. വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38),...