കോതമംഗലം: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പലവൻപടി കുടിലിപ്പുറം വർഗീസിൻ്റെ മകൻ ബേസിൽ (എൽദോസ് -29) ആണ് മരണപ്പെട്ടത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. ഈ സമയം മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി പുഴയോരത്തെ മരത്തിന് ഇടി...
കൊച്ചി ; മലയാള ചലച്ചിത്ര നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി 75 അന്തരിച്ചു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്.എറണാകുളം ലിസി –...
ചവറ: കൊറ്റൻ കുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവകെട്ടുകാഴ്ചയ്ക്കിടെ 5 വയസുകാരിക്ക് ദാരുണാന്ത്യം. ചവറ സൗത്ത് പാറശേരി തെക്കേതിൽ രമേശിന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. കയർ ദേഹത്ത് കുരുങ്ങി വണ്ടിക്കുതിരയുടെ അടിയിൽപെട്ടാണ് കുഞ്ഞ് മരണപ്പെട്ടത്. ഇന്നലെ...
അടിമാലി ; പടിക്കപ്പിൽ മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം അടിമാലി പടിക്കപ്പ് ഞണ്ടാല താഴത്ത്പുരയ്ക്കൽ ജോസിൻ്റെ മകൻ ജോസഫിൻ (26) ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി 7.30 തോടെയാണ് ദുരന്തം. വീടിനടുത്തുള്ള ദേവിയാർ പുഴയിൽ വലയിട്ട്...
ശ്രീ നഗർ : ജമ്മു കാശ്മീരില്‍ മലയാളി സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപരിയാരം സ്വദേശി വിപിൻ ( 27) ആണ് മരണപ്പെട്ടത്. അവധിക്ക് നാട്ടിലെത്തിയ വിപിൻ 20 ദിവസം മുമ്പാണ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്....