കൊല്ലം;ട്യൂഷന് പോയ വിദ്യാർത്ഥ്യാർത്ഥികളുടെ മൃതദ്ദേഹം കല്ലടയാറ്റിൽ കണ്ടെത്തി. ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമൽ എന്നവരാണ് മരണപ്പെട്ടത്.കല്ലടയാറ്റിൽ...
ഹൈദരാബാദ്; സെൽഫി എടുക്കാൻ ശ്രമിച്ച്,അപകടത്തിൽ അകപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും സംബന്ധിച്ച് ഇതിനകം നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഉൾപ്പെട്ടതും വേറിട്ടതുമായ ഒരു വാർത്ത ഇപ്പോൾ ആന്ധ്രയിലെ തിരുപ്പതിയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ മൃഗശാലയിൽ സെൽഫി എടുക്കാൻ...
കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ സാൻമറ്റേയോയിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ ദുരൂഹത നീക്കാൻ പോലീസ് നീക്കം ഊർജ്ജിതം. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾക്ക് വെടിയേറ്റതായി പോലീസ് സ്ഥിരീകരിച്ചു.ഇരട്ടക്കുട്ടികളായ മക്കളുടെ മരണത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. കൊല്ലം...
വയനാട് ; മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പരസ്പരം പഴിചാരി കർണാടക-കേരള വനംവകുപ്പുകൾ.ആനയെ മയക്കുവെടി വച്ച് പിടികൂടുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു. പിഴവ് സംഭവിച്ചത് എവിടെയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത.വന്യമൃഗ ശല്യംതടയാൻ ശാശ്വതപരിഹാരം വേണമെന്ന...
വയനാട്: മാനന്തന്തവാടിയിൽ പിടികൂടിയ തണ്ണീർ കൊമ്പൻ ബന്ദിപൂരിൽ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കേരള-കർണ്ണാടക സംസ്ഥാനങ്ങളിലെ ഡോക്ടർമാർ സംയുക്തമായി നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇന്നലെ രാത്രി 10 30 തോടെയാണ് മാനന്തവാടിയിൽ നിന്നും തണ്ണീർകൊമ്പനെ കാണ്ടുപോയത്. ഇന്ന്...