കോട്ടയം; നടന് വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പോലീസ്.കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ച്ചെന്നാണ് താരം മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോട്ടിലെ സൂചന.എന്നാല്‍ വാതകം കാറിനുള്ളില്‍ എങ്ങിനെ രൂപപ്പെട്ടു എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഫൊറന്‍സിക് വിഭാഗവും...
പല്ലാരിമംഗലം: കൂറ്റംവേലി കൂട്ടുങ്ങല്‍ വീട്ടില്‍ പരേതനായ അലിയാരിന്റെ മകന് കെ എം സാജുദീന്‍ (54- ഷാജര്‍) നിര്യാതനായി ഖബറടക്കം ഇന്ന് രാവിലെ 8-ന് കൂറ്റംവേലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: പുലിക്കുന്നേപ്പടി നടുക്കുടി കുടുംബാംഗം...
നെടുമ്പാശ്ശേരി ; പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. ഇന്ന് വൈകീട്ട് 3.30 ഓടെ അടുവാശ്ശേരി – തടിക്കല്‍ കടവ് പാലത്തിന് സമീപം അടുവാശ്ശേരി ഭാഗത്തായിരുന്നു ദുരന്തം.കണ്ണൂര്‍ തലശ്ശേരി നെടുംപോയില്‍ സ്വദേശി പേന്താനത്ത് വീട്ടില്‍...
പറവൂര്‍; പിതാവിന്റെ കൊടുംക്രൂരതയ്ക്കിരയായ 14 കാരിക്ക് ദാരുണാന്ത്യം.ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം സ്വന്തം പിതാവ് ബലപ്രയോഗത്തിലൂടെ മകളെ വിഷം കുടിപ്പിയ്ക്കുകയായിരുന്നു.കരുമാലൂര്‍ മറിയപ്പടി ഐക്കരകുടി വീട്ടില്‍ ഫാത്തിമയാണ് 9 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം മരണത്തിന്...
പാലക്കാട്;മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി.പ്രഭാകരന് (70) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് 7.30ന് ഒലവക്കോട് സായ്ജംക്ഷന് സമീപം വച്ച് പ്രഭാകരന് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനാണ്.ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് പ്രിന്‍സിപ്പല്‍...