തിരുവനന്തപുരം ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. സംസ്കാരം പുതുപ്പള്ളിയില്. അരനൂറ്റാണ്ടിലേറെ...
കോട്ടയം:ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞ വീണ കയർ ശരീരത്തിൽ കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം.ദമ്പതികൾക്കും ശാന്തിക്കാരനും പരിക്ക്.ലോറി പിടിച്ചെ ടുത്തെന്നും ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെന്നും പോലീസ്. സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല കലവറ ജംക്ഷനിൽ പാറയിൽ...
ബെംഗളൂരു∙ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ മകന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നെന്ന് പിതാവ്. ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത മലയാളി എൻജിനീയറിങ് വിദ്യാർഥി തേജസിന്റെ പിതാവ് ഗോപിനാഥ് നായർ ആണ്...
എടപ്പാൾ :ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. ശാരീരിക അസ്വസ്തതകളെ തുടർന്ന് കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പുലർച്ചെ 12.21 നായിരുന്നു മരണം. സംസ്കാരം ഇന്ന്. കേരളത്തിന്റെ ചിത്ര,...
കൊല്ലം; ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് സംസ്കാര ചടങ്ങുകൾക്കായി എടുത്തപ്പോൾ ഉറ്റവരും ബന്ധുക്കളും ഞെട്ടി. നോക്കുമ്പോൾ മറ്റാരുടെയോ മൃതദ്ദേഹം.ഇതോടെ പരേതന്റെ വേർപാടിൽ സങ്കടപ്പെട്ടിരുന്ന വീട്ടുകാരും അയൽവാസികളുമെല്ലാം ആശങ്കയിലായി.ഉടൻ ആമ്പുലൻസിൽ മൃതദ്ദേഹവുമായി ബന്ധുക്കൾ താലൂക്ക്...