കട്ടപ്പന;ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ(അനുമോൾ-27)മരണപ്പെട്ടത് ശ്വസംമുട്ടിയെന്ന് പ്രാഥമീക നിഗമനം.തലച്ചോറിൽ ക്ഷതം കണ്ടെത്തിയതായും സൂചന.തലയോട്ടി പൊട്ടിയിട്ടില്ല.ദേഹത്ത് മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ല. ഇന്നലെ ഇടുക്കി മെഡിയ്ക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ്...
കട്ടപ്പന;കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ട മുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ ( അനുമോൾ 27 )യുടെ ജഡമാണ് ബന്ധുക്കളുടെ പരിശോധനയൽ കണ്ടെത്തിയിട്ടുള്ളത്.്...
ഇടുക്കി;ഉപ്പുതറ കെതപ്പതാൽ കീണറ്റുകര ലിജിയുടെയും മക്കളുടെയും വേർപാട് താങ്ങാനാവതെ ഉറ്റവരും അടുപ്പക്കാരും. രണ്ട് ദിവസത്തിനുള്ളിലാണ് മാതാവിന്റെയും രണ്ട് മക്കളുടെയും ജീവനുകൾ നഷ്ടമായിരിയ്ക്കുന്നത്.ഈ മാസം 14-നാണ് 28 ദിവസം മാത്രം പ്രായമായ ലിജിയുടെ മൂന്നാമത്തെ കുഞ്ഞ് മരണപ്പെട്ടത്....
കോതമംഗലം: 101-ാം ജന്മദിനത്തിന് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും ആത്മീയ ചിന്തകനുമായ സാധു ഇട്ടിയവിര നിര്യാതനായി. കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം.സംസ്കാരം ഇന്ന് 4 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ....
കോതമഗലം; സുഹൃത്തിനെ എയർപോർട്ടിൽ വിട്ട ശേഷം തിരച്ചുവരും വഴി ബൈക്ക് അപകടം.യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി കട്ടുനിലയം മെൽബിൻ പീറ്റർ (21)ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 1.45 ഓടെ കൊച്ചി-ധനുഷ്കോടി ദേശീയപാതിലെ ഊന്നുകല്ലിലായിരുന്നു നാടിനെ കണ്ണീരിലാഴ്തിയ ദുരന്തം....