കൊച്ചി:മദ്യലഹരിയിൽ കാറിൽ മരണപ്പാച്ചിൽ.ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കാർ നിന്നത് രണ്ട് ഇലട്രിക് പോസ്റ്റുകളും തകർത്തെന്നും നാട്ടുകാർ. ചൊവ്വാഴ്ച ഉച്ചയോടെ വാഴക്കുളം ആരക്കുഴ മാളിക പീടികയിലായിരുന്നു നാട്ടുകാരെ ഭീതിയിലാഴ്തിയ അപകടം.പരുക്കേറ്റ് ചികത്സയിലായിരുന്ന ആരക്കുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ്ും...
കൊച്ചി:ഹിറ്റ് ചിത്രങ്ങളുടെ അണിയറ ശില്പി സിദ്ധിഖിന്റെ വിയോഗം താങ്ങാനാവാതെ സിനിമാലോകം.വേറിട്ട ആഖ്യാന ശൈലിയിലൂടെ സിനിമകൾ ഒരുക്കി പ്രേക്ഷകമനസിൽ ചേക്കറിയ സിദ്ധിഖ് ലാൽ കൂട്ടുകെട്ടിലെ സിദ്ധിഖ് ഇന്നലെ വൈകിട്ടാണ് അന്തരിച്ചത.് .ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ...
ഇടുക്കി; നെടുംകണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെയും ഡിഗ്രി വിദ്യാര്‍ത്ഥിയുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. നെടുംങ്കണ്ടം എം ഇ എസ് കോളേജിലെ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി നെടുങ്കണ്ടം താന്നിമൂട് കുന്നപ്പിള്ളി സെബിന് സജി (19),നെടുങ്കണ്ടം ആദിയാര്‍പുരം...
കൊച്ചി:നമിതയുടെ വിയോഗം താങ്ങാനാവാതെ ഉറ്റവരും സഹപാഠികളും.മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിലാണ് ബികോം അവസാന വർഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ. നമിതയുടെ ജീവൻ പൊലിഞ്ഞത്. നമിതയ്ക്കൊപ്പമുണ്ടായിരുന്ന കോട്ടയം പൂവകുളം...
അടിമാലി;ഇന്നലെ രാത്രി കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ മച്ചിപ്ലാവിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ പക്കേറ്റ് ചികത്സയിലായിരുന്ന ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു.സുഹൃത്തിന്റെ നില ഗുരുതരമെന്ന് സൂചന. അടിമാലി മച്ചിപ്ലാവ് കൂടി സ്വദേശി സുധി സതീശൻ(21) അണ്്...