അടിമാലി: പന്നിയാര്‍കുട്ടിയേയും പോത്തുപാറയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നടപ്പാലം തകര്‍ന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് പ്രദേശവാസികളെ വലക്കുന്നു. 2018ലെ പ്രളയത്തില്‍ പന്നിയാര്‍കുട്ടിയേയും പോത്തുപാറയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നടപ്പാലം തകര്‍ന്നിരുന്നു.പോത്തുപാറ മേഖലയില്‍ നിന്നും ആളുകള്‍ എളുപ്പത്തില്‍ പന്നിയാര്‍കുട്ടിയിലേക്കെത്തിയിരുന്നത്...
അടിമാലി : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ വാളറയ്ക്ക് സമീപം കാവേരി പടിയിൽ വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ നിലയിൽ.പാതയോരത്തു നിന്ന് ദേവിയാർ പുഴ വരെ മാലിന്യം എത്തിയിട്ടുണ്ട്. പുഴയിലൂടെ...
അടിമാലി:ന്യൂ ജന്‍ മയക്കുമരുന്ന് മുതല്‍ പാന്‍ മസാല വരെ ഏതുതരം മയക്കുമരുന്ന് വേണമെങ്കിലും സുലഭം.വാടക വീടുകള്‍ കേന്ദ്രകരിച്ച് പെണ്‍വാണിഭ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ഒപ്പം നിരത്തുകളില്‍ ആഡംബര ബൈക്കുകളിലെ അഭ്യാസ പ്രകടനങ്ങളും.പൊറുതി മുട്ടിയെന്ന് നാട്ടുകാര്‍ അടിമാലി ,ആനച്ചാല്‍, മാങ്കുളം...
അടിമാലി. അടിമാലി ശാന്തഗിരി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിയോട് അനുബന്ധിച്ചുള്ള രണ്ടാം ദിവസ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിന് ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കൊവിഡ് മഹാമാരി മൂലം...
അടിമാലി;വീടുകൾ വാടകയ്ക്കെടുത്ത് പെൺവാണിഭം നടക്കുന്നുണ്ടെന്നുള്ള സൂചനയെത്തുടർന്ന് അടിമാലിയിൽ വ്യാപക പോലീസ് റെയ്ഡ്.സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവതികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അടിമാലി പട്ടണത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 4 പെൺവാണിഭ കേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്നതായും ഇതിൽ...