അടിമാലി: പീച്ചാട്, കുരിശുപാറ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷം. രണ്ട് ദിവസങ്ങളിലായി ഉണ്ടായ കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.പ്രദേശത്ത് തമ്പടിച്ചിട്ടുള്ള അപകടകാരിയായ കാട്ടുപന്നിയെ വെടിവച്ച് കൊല്ലാൻ ഡി എഫ് ഒ ഉത്തരവിട്ടതായി അഡ്വ.എ രാജ...
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പർണ്ണായി സിറ്റി കല്ലാർ റോഡിന്റെ ശേഷിക്കുന്ന ഭാഗത്തെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തികരിയ്ക്കണമെന്ന് നാ്ട്ടുകാർ. കൂമ്പൻപാറയേയും കല്ലാറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോറോഡുകളിൽ ഒന്നാണിത്.കയറ്റമില്ലാത്ത ഭാഗമായതിനാൽ ധാരാളം വാഹനങ്ങൾ ഇതു...
അടിമാലി:പള്ളിവാസൽ വില്ലേജ് ഓഫീൽ എത്തുന്നതിനായി നിർമ്മിച്ചിട്ടുള്ള പടിക്കെട്ടുക്കൾ വല്ലാത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിയ്ക്കുന്നുന്നതായി പരാതി.കൊച്ചി -ധനുഷ്കോടി ദേശീയ പാതയോരത്താണ് പള്ളിവാസൽ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.ചെങ്കുത്തായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഓഫീസിൽ എത്തണമെങ്കിൽ 100-ളം പടികൾ കയറണം.ഇത് ഓഫീസ്...
അടിമാലി . കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാളറക്കുസമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. കാറിൽ ഉണ്ടായിരുന്ന ഊട്ടി പനക്കൽ സബിത ജോസഫ് (53) നെ സാരമായ പരുക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
അടിമാലി ; പരിസ്ഥിതി ദുർബ്ബലമേഖലയിൽ ഉൾപ്പെടുന്ന പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ മരംമുറിച്ചുമാറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാല മരങ്ങാട്ടുപള്ളി മല്ലിശേരി ജോസഫ് സേവ്യറിനെ(51)യാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ്ചെയ്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കി ,റിമാന്റുചെയ്തു. കൈവശക്കാർ അനധികൃതമായി മരം മുറിച്ച്...