അടിമാലി : നാടിനെ നടുക്കിയ ആസിഡ് ആക്രമണ കേസിലെ പ്രതി ഷീബയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഈ മാസം 16-ന് രാവിലെ 10.30 ഓടെ ഇരുമ്പുപാലത്ത് പള്ളിമുറ്റത്തുവച്ചായിരുന്നു സംഭവം.തിരുവന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിന്റെ മുഖത്താണ് മുരിക്കാശേരി...
അടിമാലി ; ഇരുമ്പുപാലം പള്ളിമുറ്റത്തുണ്ടായ ആസിഡ് ആക്രമണത്തിന് പിന്നിൽ പ്രേമനൈരാശ്യം മാത്രമാണോ കാരണം.അയിരിക്കാനിടയില്ലന്നാണ് സംഭവത്തിന്റെ പിന്നാമ്പുറത്ത് പറഞ്ഞുകേൾക്കുന്ന വിവരങ്ങളിൽ നിന്നും ലഭിയ്ക്കുന്ന സൂചന. കഴിഞ്ഞ 16-ന് ഇരുമ്പുപാലത്ത് പള്ളിമുറ്റത്തുവച്ച് സംസാരിച്ചുനിൽക്കെയുണ്ടായ പ്രകോപനത്തിൽ തിരുവന്തപുരം പൂജപ്പുര അർച്ചന...
അടിമാലി;പറഞ്ഞാൽ കേട്ടില്ലങ്കിൽ പകപോക്കാനുറച്ചാണ് ഷീബ എത്തിയതെന്ന് പോലീസ് അനുമാനം.സംസാരിച്ചിരിക്കെ കാമുകന്റെ മുഖത്ത് ആഡിഡ് ഒഴിച്ച സംഭവത്തിൽ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷി(36)നെ ഭർത്താവിന്റെ വീട്ടിനിന്നാണ് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തത്. അടിമാലി ഇരുമ്പുപാലത്തെ...
അടിമാലി:കുതിരകുത്തിമലയിൽ സന്ദർശകർക്കായി പ്രകൃതി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം. നിമിഷം തോറും മാറുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രധാന സവിശേഷത.കോടമഞ്ഞ് വീശിയടിയ്ക്കുന്നതുമൂലം നട്ടുച്ചവെയിലിലും കുളിർമ പകരുന്ന ആന്തരീക്ഷമാണ് ഇവിടെയുള്ളത്.എവിടേയ്ക്ക് നോക്കിയാലും പച്ചപുതച്ചമലനിരകളും കാണാം.അഗാതതയിൽ ഒഴുകുന്ന പെരിയാർ തീരങ്ങളുടെ മനോഹാരിതയും...