(വീഡിയോ കാണാം ) അടിമാലി; സ്വകാര്യ ബസ്സ പണിമുടക്ക് മൂലം ഹൈറേഞ്ച് മേഖലയില്‍ യാത്രക്ലേശം രൂക്ഷം. അടിമാലിയില്‍ നിന്നും പണിക്കന്‍കുടി,മുരിക്കാശേരി, മൂന്നാര്‍ ,മാങ്കുളം തുടങ്ങിയ ഭാഗങ്ങളിലേയ്ക്കാണ് സ്വകാര്യബസ്സുകള്‍ കൂടതലും സര്‍വ്വീസ് നടത്തിയിരുന്നത്.ഈ മേഖലകളിലേക്കുള്ള യാത്രക്കാരെയാണ് സമരം...
അടിമാലി; പിതാവിനോട് മകന്റെ കൊടുംക്രൂരത.റബ്ബര്‍ പാലില്‍ ചേര്‍ക്കുന്ന ആസിഡ് ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം.പരിക്കേറ്റ 60 കാരന് ചികത്സയില്‍.മകന് അറസ്റ്റില്‍.സംഭവം അടിമാലി പഴമ്പിള്ളിച്ചാലില്‍. പഴമ്പിള്ളിച്ചാല്‍ പടയറ വീനീതിനെ(33)യാണ് അടിമാലി പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്.വാക്കുതര്ക്കെത്തുടര്ന്ന്...
അടിമാലി;സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണെന്നു പറയുന്നു മകന് പിതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ വൈകിട്ട് പഴമ്പിള്ളിച്ചാലിലാണ് സംഭവം.പരിക്കേറ്റ പടയറ വീട്ടില്‍ ചന്ദ്രസേനനെ(60)അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് വീനീത് മുഖത്ത് ആസിഡ്...
അടിമാലി : കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ 2 വാഹന അപകടങ്ങള്‍.ഇന്നലെ വൈകിട്ടാണ് അപകടങ്ങള്‍ ഉണ്ടായത്. ഇരുമ്പുപാലത്ത് സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. അടിമാലിയില്‍ നിന്ന് തൊടുപുഴയ്ക്ക്...
അടിമാലി;ആദിവാസി ഊരുകളിലെ ജൈവകൃഷിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി പഞ്ചായത്തിലെ കുളമാംകുഴി ആദിവാസികോളിനി നിവാസികള്‍ ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ് കുളമാംകുഴിക്ക് ലഭിച്ചിട്ടുള്ളത്.തികച്ചും ജൈവ രീതിയില്‍ നടന്നു വരുന്ന കൃഷിയാണ് അവാര്‍ഡിന് കുളമാംകുഴി...