അടിമാലി; പുതുവർഷ പുലരിയിൽ ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം.ഒരുമരണം.43 പേർക്ക് പരിക്ക്. അടിമാലി എസ് വളവിൽ ഇന്ന് പുലർച്ചെ 2 മണിയോടുത്തായിരുന്നു അപകടം.വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്നും പുറപ്പെട്ട വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്....
അടിമാലി;ചോദിച്ചിട്ട് മൊബൈൽ നൽകയില്ല.പരാതി പറഞ്ഞപ്പോൾ മാതാവിന്റെ വക ശകാരവും,മനോവിഷമത്തിൽ 14 കാരി തൂങ്ങി മരിച്ചു. അടിമാലിയ്ക്ക് സമീപം ആയിരംഏക്കറിലാണ് സംഭവം. വൈകുന്നേരം തനിക്ക് ഒരാളെ വിളയ്ക്കാനുണ്ടെന്നും മൊബൈൽ വേണമെന്നും സഹോദരിയോട് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. ഏറെ നേരം...
അടിമാലി;14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ മാതാവിന്റെ പങ്കാളി അറസ്റ്റ്റ്റിൽ തൃശൂർ ചേലക്കര പുലാക്കോട് വാക്കട വീട്ടിൽ പത്മനാഭനെ(42)യാണ് അടിമാലി പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൃശൂരിൽ നിന്നും രക്ഷപെടുന്നതിനുള്ള നീക്കത്തിനിടെ ഇയാൾ പോലീസ് സംഘത്തിന്റെ വലയിൽ അകപ്പെടുകയായിരുന്നു. അടിമാലി...
അടിമാലി;വയറുവേദനയെത്തുടർന്നുള്ള പരിശോധനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി.മാതാവിനൊപ്പം താമസിച്ചിരുന്നയാൾ പലതവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി. പിടിവീഴുമെന്ന് കണ്ടപ്പോൾ ആശുപത്രിയിൽ നിന്നും മുങ്ങിയ ഹോട്ടൽ തൊഴിലാളിയെ കണ്ടെത്താൻ പോലീസ് നീക്കം ഊർജ്ജിതം. ഇടുക്കി അടിമാലിയിലാണ് സംഭവം.പെൺകുട്ടിയുടെ പിതാവ് മാതാവുമായുള്ള...
അടിമാലി;ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെ 12 കാരിയായ പേരക്കുട്ടിയെക്കുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ അയൽവാസി കുത്തിക്കൊന്നു.ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് അടിമാലി പതിനാലാംമൈൽ തുമ്പിപ്പാറകുടിയിലാണ് സംഭവം. തുമ്പിപ്പാറകുടി സ്വദേശിനി സുമതിക്കൊപ്പം കഴിഞ്ഞ 9 വർഷമായി...