തൊടുപുഴ:മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ 4 ആൺകുട്ടികളെ നേര്യമംഗലത്ത് വനപാതയിൽ നിന്നും കണ്ടെത്തി. ഇന്ന് 8 മണിയോടടുത്ത് വഴിയാത്രക്കാരിൽ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് നടത്തിയ തിരച്ചിലിലാണ് വനപാത...
കുടയത്തൂർ(തൊടുപുഴ);ഭീതി വിട്ടൊഴിയാതെ കുടയത്തൂർ മലയുടെ അടിവാരത്തെ താമസക്കാർ.ഇന്നലെ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വീണ്ടും ഉരുൾപൊട്ടിലിന് സാധ്യത നിലനിൽക്കുന്നതായുള്ള പ്രചാരണമാണ് പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തിയിരിയ്ക്കുന്നത്. ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുബത്തിലെ 5 പേരുടെ ജീവൻ നഷ്ടമായിരുന്നു.ചിറ്റടിച്ചാലിൽ സോമൻ ,ഭാര്യ...
തൊടുപുഴ;യൂനസ് റസാഖ് ലഹരിവസ്തുക്കൾ വിൽപ്പന നടത്തി വന്നിരുന്നത് കോതമംഗലം നെല്ലിക്കുഴി സ്വദേശിനി അക്ഷയയെ മറയാക്കിയായിരുന്നെന്ന് സൂചന. ഇന്നലെ തൊടുപുഴയിലെ ലോഡ്ജിൽ നിന്നും എംഡിഎംഎ കൈവശം സൂക്ഷിച്ചതിന് തെടുപുഴ പെരമ്പിള്ളിച്ചിറ പഴേരി വീട്ടിൽ യൂനസ് റസാഖിനെ(25)ഇന്നലെ പോലീസ്...
തൊടുപുഴ:റഫ്രിജറേറ്റർ വർക്ഷോപ്പിൽ നിന്നും 15 കമ്പ്രസറുകൾ കടത്തിയ രണ്ടുപേർ അറസ്റ്റിൽ. ചാത്തൻമല ഭാഗത്ത് ചാത്തൻമലയിൽ വീട്ടിൽ സിജു (മോഗ്ലി-45), ആനക്കൂട് തെക്കുംകാട്ടിൽ മഹേഷ് (41) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങല്ലൂരിലെ വർക് ഷോപ്പിൽ...
ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ.പതിനേഴുകാരിയെ 15 -ലേറെ പേർ വിവധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായിട്ടാണ് പോലീസ് കേസ് അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ.തൊടുപുഴ പോലീസ് ആശുപത്രിയിൽ എത്തിയാണ് 42 കാരിയുടെ...