Connect with us

Latest news

ഉറ്റവർക്ക് ആശ്വാസം;മണക്കാട് നിന്നും കാണാതായ 4 ആൺകുട്ടികളെ നേര്യമംഗലത്ത് വനപാതയിൽ കണ്ടെത്തി

Published

on

തൊടുപുഴ:മണക്കാട് ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ 4 ആൺകുട്ടികളെ നേര്യമംഗലത്ത് വനപാതയിൽ നിന്നും കണ്ടെത്തി.

ഇന്ന് 8 മണിയോടടുത്ത് വഴിയാത്രക്കാരിൽ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് നടത്തിയ തിരച്ചിലിലാണ് വനപാത വഴി മാങ്കുളത്തേയ്ക്ക് നടന്നുപോകുകയായിരുന്ന കൂട്ടികളെ കണ്ടെത്തിയത്.

തുടർന്ന് സ്വകാര്യവാഹനത്തിൽ കൂട്ടികളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.ഹോസ്റ്റലിലെ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാത്തതിനാൽ ഇറങ്ങിപ്പോരുകയായിരുന്നെന്നാണ് കൂട്ടികൾ പോലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.മാതാപിതാക്കളോടൊപ്പം നിന്ന് വീടിന് സമീപത്തെ ഏതെങ്കിലും സ്‌കൂളിൽ പഠനം തുടരാനാണ് ഇവരുടെ ആഗ്രഹം.

ഇന്നലെ രാവിലെ 8 .30 തോടെയാണ് ഇവരെ ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത്.തുടർന്ന് ഹോസ്റ്റൽ അധികൃതർ നൽകിയ പരാതിയിൽ തൊടുപുഴ പോലീസ് മിസ്സിംങിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഇന്നലെ രാവിലെ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥികൾ ആദ്യം മൂവാറ്റുപുയിലാണ് എത്തുന്നത്.ഇവിടെ നിന്നും കോതമംഗലം വഴി രാത്രിയോടെ നേര്യമംഗലത്തെത്തി.നടന്നും ബസ്സിനുമായിട്ടൊക്കെയായിരുന്നു യാത്ര.നേര്യമംഗലത്ത് പള്ളിമുറ്റത്ത് രാത്രി കഴിച്ചുകൂട്ടി.പുലർച്ചെയാണ് മാങ്കുളത്തിനടുത്തുള്ള വീടുകളിലേയ്ക്ക് ഇവർ പുറപ്പെട്ടത്.

കൈയ്യിൽ കാര്യമായി പണം ഇല്ലാതിരുന്നതിനാൽ കൃത്യമായി ആഹാരം കഴിച്ചിരുന്നില്ല.ഒറ്റ നോട്ടത്തിൽ തന്നെ കൂട്ടികളിൽ ക്ഷീണം വ്യക്തമായിരുന്നു.കണ്ടെത്തിയ ഉടൻ തന്നെ പോലീസ് കൂട്ടികൾക്ക് ആഹാരവും വെള്ളവും ലഭ്യമാക്കി.

നേര്യമംഗലത്തുനിന്നും വനപാത മാങ്കുളം ഭാഗത്തെ വീടുകളിൽ എത്തുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം.തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുട്ടികളുടെ തിരോധാനം അന്വേഷിച്ചിരുന്നത്.തൊടുപുഴ പോലീസ് കുട്ടികളെ ഏറ്റുവാങ്ങി.വിവരങ്ങൾ ശേഖരിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുമെന്നാണ് സൂചന.

തൊടുപുഴയിലും സമീപത്തുമായി പ്രവർത്തിച്ചുവരുന്ന സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.എല്ലാ ദിവസവും രാവിലെ 8.30ന് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ നിന്ന് സ്‌കൂൾ ബസിലാണ് വിദ്യാലയങ്ങളിലേക്ക് പോയിരുന്നത്.എന്നാൽ ഇന്നലെ രാവിലെ പതിവുപോലെ ബസ് എത്തിയിട്ടും 4 പേരും എത്തിയില്ല.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ഇല്ലെന്ന് വ്യക്തമായത്.ഇതോടെ ഹോസ്റ്റൽ അധികൃതർ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സ്കൂൾ ബസ് മതിലിലിടിച്ച് കയറി അപകടം: 12 വിദ്യാർത്ഥികൾക്ക് പരിക്ക് .

Published

on

By

എറണാകുളം: കക്കടാശേരി-കാളിയാർ പാതയിൽ കടുംപിടിക്കുസമീപം സ്കൂൾ ബസ് മതിലിലിടിച്ച് കയറി അപകടം. 12 വിദ്യാർത്ഥികൾക്ക് പരിക്ക് .

3 പേരെ മൂവാറ്റുപുഴ മെഡിക്കൽ സെൻ്ററിലും 9 പേരെ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലന്നാണ് ലഭ്യമായ വിവരം.

പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിെലെ ബസാണ് അപകടത്തിൽപ്പെട്ടത്.മറ്റൊരു വാഹനത്തിന് സൈഡ്
കൊടുക്കവെ ടയർ കാനയിൽ അകപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം തെറ്റി വാഹനം മതിലിൽ ഇടിക്കുകയായിരുന്നു.

പോത്താനിക്കാട് പോലീസ് ഉടൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ: ഒരു സൈനികന് പരിക്കേറ്റു

Published

on

By

ജമ്മു കാശ്മീർ: ജമ്മുവിലെ ബട്ടാൽ സെക്ടറിൽ ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു സൈനികന് പരിക്കേറ്റു.

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ ഭീകരർ സൈന്യത്തിന് നേരെ നടത്തിയ വെടിവെപ്പിലാണ് ജവാന് പരിക്കേറ്റത്.നിലവിൽ കൗണ്ടർ ഓപ്പറേഷനുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മിലിട്ടറിയുടെ വൈറ്റ് നൈറ്റ് കോർപ്പ്സ് എക്സിൽ കുറിച്ചു .

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കാമുകനോപ്പം ഒളിച്ചോടിയ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Published

on

By

ഒഡീഷ: ഭുവനേശ്വറിൽ കാമുകനോപ്പം ഒളിച്ചോടിയ ഭാര്യയെ വീട്ടിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. പിന്നാലെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു.

ഗുജറാത്തിലെ വൈദ്യുതി കമ്മീഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. ഭർത്താവായ രഞ്ജിത് കുമാറുമായി അകന്നു കഴിയുകയായിരുന്ന ഇവർ 9 മാസം മുൻപായിരുന്നു ഗുണ്ടാ നേതാവായ മഹാരാജ് എന്നയാൾക്കൊപ്പം ഒളിച്ചോടിയത്.

തുടർന്ന് കഴിഞ്ഞ ദിവസം സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് തിരിച്ചെങ്കിലും വീട്ടിൽ പ്രവേശിപ്പിക്കാൻ രഞ്ജിത്ത് സമ്മതിച്ചു. ഇതേ തുടർന്ന് സൂര്യ വിഷം കഴിക്കുകയായിരുന്നു. ഉടനെ സഹായത്തിനായി 108ൽ വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കാമുകനൊപ്പം 14 കാരനായ കുട്ടിയെ തട്ടിക്കൊണ്ടുപോയി 2 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ സൂര്യയും കാമുകൻ മഹാരാജയും കൂട്ടാളിയായ സെന്തിൽ കുമാറും പ്രതികളാണ്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തിന് പിന്നാലെ ആയിരുന്നു തട്ടിക്കൊണ്ടുപോകൽ.

സംഭവവുമായി ബന്ധപ്പെട്ട് മധുര പോലീസിന്റെ അറസ്റ്റ് ഭയന്നാണ് ഇവർ രഞ്ജിത്ത് കുമാറിന്റെ വീട്ടിൽ അഭയം തേടിയത് എന്നാണ് നിഗമനം. വീട്ടിൽ നിന്നും തമിഴിൽ എഴുതിയ ആത്മഹത്യയെക്കുറിപ്പും പോലീസ് കണ്ടെടുത്തു.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കെഎസ്ആർടിസി കണ്ടക്ടർക്ക് മർദ്ദനം, കൈ തല്ലിയൊടിച്ചു, ആക്രമണം വാക്ക് തർക്കത്തിന് പിന്നാലെ

Published

on

By

മൂന്നാർ: ബസ് യാത്രക്കാരെ ട്രിപ്പ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല എന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് ജീപ്പ് ഡ്രൈവറുടെ മർദ്ദനം. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദ്ദനമേറ്റത്.

ഞായറാഴ്ച രാത്രി 9:30 ഓടെ പോസ്റ്റ് ഓഫീസ് കവലയിലാരുന്നു സംഭവം. ആക്രമണത്തിൽ കണ്ടക്ടറുടെ ഇടത് കൈ ഒടിഞ്ഞതിനെ തുടർന്ന് കണ്ടക്ടറെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽനിന്ന് തേനിക്ക് പോകുന്നതിനായി ബസ്സിൽ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകണം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. ആക്രമണത്തിന് ശേഷം ദേവികുളം ഭാഗത്തേക്ക് കടന്നു കളഞ്ഞ ജീപ്പ് ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു.

ആക്രമണ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് ലഭ്യമായിട്ടുള്ള വിവരം.

ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ആര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് ; അന്വേഷണം ഇനി പുഴ കേന്ദ്രീകരിച്ച്‌

Published

on

By

ബംഗളൂരു ;  കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ ഇനി പുഴ കേന്ദ്രീകരിച്ച്‌.തീരത്ത് നിന്ന് 40 മീറ്റർ മാറി പുഴയില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതില്‍ പ്രതീക്ഷ. എട്ടുമീറ്റർ ആഴത്തിലുള്ള വസ്തു ലോറിയാണോ എന്ന് പരിശോധിക്കും.

ലോറി മണ്ണില്‍ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈന്യം അറിയിച്ചു. വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120 ഉം ഡീപ് സെർച്ച്‌ മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുക. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.

അർജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ഇന്ന് നാവികസേനയ്ക്കൊപ്പം കരസേനയും ഇന്ന് തെരച്ചിലിനിറങ്ങും.

90 ശതമാനം മണ്ണും നീക്കിയെന്നും കരയില്‍ ട്രക്കില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെഗൗഡ അറിയിച്ചിരുന്നു. 16ന്‌ രാവിലെയാണ്‌ മണ്ണിടിഞ്ഞ്‌ കോഴിക്കോട്‌ കണ്ണാടിക്കല്‍ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്‌.

Trending

error: