മൂവാറ്റുപുഴ: വിദ്യാര്‍ത്ഥിയെ കാണ്മാനില്ല. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിൽ താമസിക്കുന്ന നൗഫല്‍ റഷീദിനെ ഈ മാസം 11 -ാം തീയതി മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. അല്ലെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 9995470380, 9947238688
തിരുവനന്തപുരം: കഴക്കൂട്ടം കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്ടുമെന്റിന്റെ സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ കണ്ടത്തിയ അസ്ഥികൂടം പുരുഷന്റെയതാണെന്ന് സ്ഥിരീകരണം. തലശ്ശേരിക്കാരനായ അവിനാഷ് ആനന്ദ് (29) ൻ്റെതാണ് കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ എന്നാണ്...
കോതമംഗലം; ഇഞ്ചൂരില്‍ നിന്നും കാണാതായ 13 കാരിയെ ചങ്ങനാശേരിയില്‍ കണ്ടെത്തി. കോതമംഗലത്തുനിന്നും കെ എസ് ആര് ടിസി ബസില്‍ യാത്ര തിരച്ച കുട്ടി ചങ്ങനാശേരിയില്‍ ഇറങ്ങുകയായിരുന്നു എന്നാണ് പ്രാഥമീകമായി ലഭിച്ചിട്ടുള്ള വിവരം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30...
കോതമംഗലം;സംരക്ഷണ കേന്ദ്രത്തില്‍ നിന്നും വയോധികനെ കാണാതായി. കോതമംഗലം മലയിന്‍കീഴ് സ്നേഹാലയത്തിലെ അന്തേവാസിയായിരുന്ന തലക്കോട് കരുള്ളിപ്പടിയ്ക്കല് വേലായുധനെ(74)യാണ് ഇന്നലെ രാവിലെ 6.30 മുതല്‍ കാണാതായിട്ടുള്ളത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0485 28623289 കോതമംഗലം പോലീസ് സ്റ്റേഷന് )9497987125...
ചണ്ഡിഗഡ് ;പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പുര്‍ ഗ്രാമത്തില്‍ കാണാതായ 3 കുട്ടികളുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലെ ഇരുമ്പുപെട്ടിയില്‍ കണ്ടെത്തി. കാഞ്ചന് (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂവരും സഹോദരിമാരാണ്. ജോലി കഴിഞ്ഞ്...