തൊടുപുഴ: വീടിനകത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം തിരുവാതുക്കൽ വട്ടത്തറയിൽ വിഷ്ണു മനോഹരനെ(30) യാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ് ജി....
തൊടുപുഴ; റോഡിൽ നിർമ്മാണ പ്രവർത്തനം നടന്നിരുന്ന സ്ഥലത്ത് കുറുകെ കെട്ടിയിരുന്ന കയറിൽ തട്ടി ബൈക്ക് യാത്രികന് കഴുത്തിൽ മുറിവേറ്റ സംഭവത്തിൽ നടപടി കടുപ്പിച്ച് പോലീസ്. ഇന്ന് സംഭവത്തിൽ കുറ്റക്കാരായ പൊതുമരാമത്ത് ജിവനക്കാരുടെ പേരിൽ കേസെടുക്കുമെന്നാണ് സൂചന.ഇന്നലെ...
ഇടുക്കി; നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം.മനംനൊന്ത് വിഷം കഴിച്ച ഡ്രൈവർ അവശനിലയിൽ. തൊടുപുഴയ്ക്ക് സമീപമുള്ള ഗ്രാമീണ മേഖലയിൽ നിന്നാണ് സംഭവം പുറത്തുവന്നിട്ടുള്ളത്.തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി നോക്കി വരുന്ന ഡ്രൈവറെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ സ്വകാര്യ...
തൊടുപുഴ: പെരുമ്പിള്ളിച്ചിറയിലെ അൽ അസ്ഹർ ലോ കോളജ് കെട്ടിടത്തിൽ നിന്നും വീണ് നിയമ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ദൂരുഹതകളില്ലന്ന് പോലീസ്. തൃശൂർ സ്വദേശിനിയും 22 കാരിയുമായ വിദ്യാർത്ഥിനിയ്ക്കാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നുള്ള വീഴ്ചയിൽ പരിക്കേറ്റിട്ടുള്ളത്.വിദ്യാർത്ഥിനി...
തൊടുപുഴ:ലഹരി ഉപയോഗം വ്യാപകമാണെന്നുള്ള നാട്ടുകാരുടെ പരാതിയുടെയടിസ്ഥാനത്തിൽ തൊടുപുഴയിൽ പോലീസ് അരീക്കുഴയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി 3 യുവാക്കൾ പടിയിൽ. അങ്കംവെട്ടി മുങ്ങാശേരിയിൽ നിവിൻ ബേബി (22) കുമാരമംഗലം മുത്താരംകുന്ന് കാരമക്കാവിൽ അനു ഉണ്ണി (29)...