തൊടുപുഴ;സൂര്യനെല്ലി മോഡൽ പീഡനപരമ്പരയ്ക്ക് ഇരയായ 17 കാരിയുടെ കുടുംബത്തിന്റെ സ്ഥിതി ദയനീയം. ഓപ്പറേഷനെത്തുടർന്ന് കിടപ്പിലായ മാതാവും വീട്ടുവേല ചെയ്ത് കുടുംബ കാര്യങ്ങളും ചികത്സയും നടത്തിവരുന്ന മുത്തശിയുമാണ് പെൺകുട്ടിയുടെ ഉറ്റ ബന്ധുക്കൾ.അമ്മയ്ക്ക് സംസാരിയ്ക്കുന്നതിന് കഴിയും.എന്നാൽ തിരിഞ്ഞുകിടക്കണമെങ്കിൽ പോലും...
തൊടുപുഴ: 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ. ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇടനിലക്കാരന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ കാഴ്ചവച്ചത് 20-ൽ അധികം പേർക്ക്. വിവരം പുറത്തറിഞ്ഞത് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ....
തൊടുപുഴ; നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷിടിച്ച് പട്ടാപകൽ ആക്രമണ പരമ്പര.രണ്ട് സംഭവങ്ങളിലായി 4 പേർക്കെതിരെ കേസെടുത്തുത്തതായി തൊടുപുഴ പോലീസ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കുർ ഇടപെട്ട് നടന്ന രണ്ട് അക്രമസംഭവങ്ങളിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.ആദ്യത്തേത് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നെന്നാണ് പോലീസ്...
തൊടുപുഴ: 2.018 കിലോ ഗ്രാം ഹാഷിഷ് ഓയിൽ കടത്തികൊണ്ട് വന്ന കേസിൽ ഒഡീഷ സ്വദേശിക്ക് 12 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ. കോരപുട്ട് ജില്ലയിലെ ഗൊല്ലൂർ വില്ലേജിൽ പന്തല്ലൂർ മോഹൻ കുളം...
തൊടുപുഴ:വീടുള്‍പ്പെടുന്ന 4 സെന്റ് സ്ഥലം ഈടുനല്‍കി വാങ്ങിയത് 18 ലക്ഷം.15 ദിവസം കൂടുമ്പോള്‍ പലിശ 1.75 ലക്ഷം. അര കോടിയോളം തിരികെ കൊടുത്തിട്ടും 5 മാസത്തെ കുടിഖ അടക്കും പലിശയും മുതലും വേണമെന്ന് ആവശ്യപ്പെട്ട് ഭീഷിണി.ഇടപാടുകാരന്റെ...