തൊടുപഴ: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് ഗൃഹനാഥന് മകനെയും കുടംബാംഗങ്ങളെയും തീവച്ച് കൊലപ്പെടുത്തി. തൊടുപുഴയിലാണ്.സംഭവം.4 പേര് വെന്തുമരിച്ചു.പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.ഇതുമായി ബന്ധപ്പെട്ട് ചീനിക്കുഴി ഹമീദി(79)നെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. മകന്...
തൊടുപുഴ: ക്ലാസ് മുറികളിലും പരിശീലന സ്ഥലങ്ങളിലും വച്ച് ശരീര ഭാഗങ്ങളില്‍ സാറിന്റെ വല്ലാത്ത രീതിയിലുള്ള തൊടലും പിടക്കലും.അസഹ്യമായപ്പോള്‍ 11 കാരി മാതാപിതാക്കളോട് എല്ലാം തുറന്നു പറഞ്ഞു. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ മതാപിതാക്കള്‍ ഒട്ടും സമയം കളയാതെ...
തൊടുപുഴ;ആശിച്ച കുടുംബജീവിതത്തിന് ശ്രമിച്ചപ്പോള്‍ തടസം നിന്നെന്നാരോപിച്ച് 54 കാരിയെ സഹോദരി ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി.ഇന്ന് വൈകിട്ട് 7 മണിയോടെ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54)യാണ് കൊല്ലപ്പെട്ടത്.ഇവരുടെ...
തൊടുപുഴ;തൊടുപുഴ കരിങ്കുന്നത് യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം.മുഖത്തും തോളിലുമായി 30 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ക്രൂര കൃത്യത്തിന് ശേഷം മുങ്ങിയ ഭര്‍ത്താവിനെ മദ്യപാനത്തിനിടെ ബാറില്‍ നിന്നും പോലീസ് പൊക്കി. ഇന്ന്...
തൊടുപുഴ; പീഡനക്കേസില്‍ ഡോക്ടര്‍ അറസ്റ്റിലായ സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം. വിവാഹ വാഗ്ദാനം നല്കി ഡോക്ടര്‍ പീഡിപ്പിച്ചെന്നും 5 കോടി നല്കിയില്ലങ്കില് വിവാഹത്തില്‍ നിന്ന് പിന്മാറുമെന്നും പറഞ്ഞ് ഭീഷിണിപ്പെടുത്തിയെന്നുമായിരുന്നു കോട്ടയം ജില്ലയില്‍...