തൊടുപുഴ;എളുപ്പത്തിൽ സമ്പന്നനാവുന്നതിനുള്ള വിദ്യാർത്ഥിയുടെ നീക്കം പോലീസ് ഇടപെടലിൽ പൊലിഞ്ഞു.തൊടുപുഴയിൽ 22 കാരൻ കുബേര കേസിൽ പോലീസ് പിടിയിൽ. തൊടുപുഴ കിഴക്കുംഭാഗത്ത് അഞ്ജരിപാറ വീട്ടിൽ ജോസഫ് മാർട്ടിനെ (22)നാണ് പലിശക്ക് പണം കൊടുക്കൽ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ...
തൊടുപുഴ;വീട്ടിൽ നിന്നെത്തിയതിന് പിന്നാലെ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അൽഅസർ എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി പത്തനാപുരം ചരിവിളപുത്തൻ വീട്ടിൽ അരുൺരാജ് എ ആർ ആണ് മരണപ്പെട്ടത്. ഒരുമാസത്തോളം...
തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്കൻ പോലീസ് പിടിയിൽ. പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ. കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം...
തൊടുപുഴ;സ്വകാര്യബസ്സിൽ യാത്ര ചെയ്യവെ 40 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി.കവർച്ചയ്ക്ക് പിന്നിൽ സഹയാത്രികരായ 3 സ്ത്രീകളെന്ന് സംശയം.കേസെടുത്തടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ്. തൊടുപുഴ താലൂക്ക് ഓഫീസിലെ സർവ്വയർ എനാനല്ലൂർ അമ്പാട്ടുമോളേൽ അജിത പുരുഷോത്തമനാണ് ഇത് സംബന്ധിച്ച്...