കോതമംഗലം; ഇന്നലെ വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും താലൂക്കിൽ വ്യാപക നാശനഷ്ടം.കാറ്റിൽ നിരവധി വീടുകളുടെ മേൽക്കുര പറന്നുപോയി. റോഡിന് കുറുകെ മരങ്ങൾ ഒടിഞ്ഞ് വീണ് പല സ്ഥലങ്ങളിലും റോഡ് ഗതാഗതം മുടങ്ങി.ലൈനുകളിലേയ്ക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത...
കോതമംഗലം; സി ഐ ടി യു ജനറൽ ബോഡിയോഗം എ കെ ജി ഭവനിൽ നടന്നു. സി ഐ ടി യു കോതമംഗലം ഏരിയ ജോയിന്റ് സെക്രട്ടറിയായി ജോഷി അറയ്ക്കലിനെ യോഗം തെരഞ്ഞെടുത്തു. കേരള ജേർണലിസ്റ്റ്...
കോതമംഗലം: ഡീസൽ, പെട്രോൾ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് വ്യാപാരവ്യവസായ സമിതി കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ബി എസ് എൻ എൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐഎം...
(വീഡിയോ കാണാം) മൂന്നാർ;കാട്ടുകൊമ്പൻ പടയപ്പയെ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് നന്നായി അറിയാം.അവൻ നാട്ടിലെ സ്ഥിരം കാഴ്ചയായിട്ട് വർഷങ്ങളായി.വല്ലപ്പോഴും വീട് മുന്നിൽക്കൂടി കടന്നുപോയാലും കാര്യമായ നാശനഷ്ടമൊന്നും ഇവൻ വരുത്താറില്ല. വിശന്നാൽ പഴം പച്ചക്കറി കടകളിൽ എത്തി കഴിയാവുന്നിടത്തിടത്തോളം അകത്താക്കും.അതാണ്...
തൊടുപുഴ; നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷിടിച്ച് പട്ടാപകൽ ആക്രമണ പരമ്പര.രണ്ട് സംഭവങ്ങളിലായി 4 പേർക്കെതിരെ കേസെടുത്തുത്തതായി തൊടുപുഴ പോലീസ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കുർ ഇടപെട്ട് നടന്ന രണ്ട് അക്രമസംഭവങ്ങളിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.ആദ്യത്തേത് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നെന്നാണ് പോലീസ്...